27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • എ​ല്ലാ ദി​വ​സ​വും ക​ട​ക​ൾ തു​റ​ക്ക​ണ​മെ​ന്ന് ഐ​എം​എ.
Kerala

എ​ല്ലാ ദി​വ​സ​വും ക​ട​ക​ൾ തു​റ​ക്ക​ണ​മെ​ന്ന് ഐ​എം​എ.

എ​ല്ലാ ദി​വ​സ​വും ക​ട​ക​ൾ തു​റ​ക്ക​ണ​മെ​ന്ന് ഐ​എം​എ. കോ​ള​ജു​ക​ളും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളും തു​റ​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ കേ​ര​ള​ഘ​ട​കം ആ​വ​ശ്യ​പ്പെ​ട്ടു.

18 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും തു​റ​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും വാ​ക്സീ​ൻ ന​ൽ​കി​യ ശേ​ഷം വേ​ണം അ​ധ്യ​യ​നം ആ​രം​ഭി​ക്കാ​ൻ. പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളും തു​റ​ക്ക​ണം. എ​ല്ലാ വ്യാ​പാ​ര- വ്യ​വ​സാ​യ​ശാ​ല​ക​ളും എ​ല്ലാ ദി​വ​സ​വും തു​റ​ക്ക​ണ​മെ​ന്നും ഐ​എം​എ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

ബ​​ഫ​​ര്‍ സോ​​ണ്‍: റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തും

Aswathi Kottiyoor

പുതിയ ഗതാഗത സംസ്‌കാരം രൂപപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താൻ ഉദ്യോഗസ്ഥർ സജ്ജരാകണം: മന്ത്രി ആന്റണി രാജു

Aswathi Kottiyoor

ലോ​ക്ഡൗ​ണി​ൽ ഇ​ള​വ് ; ജ്വ​ല്ല​റി​ക​ളും വ​സ്ത്ര​ശാ​ല​ക​ളും തു​റ​ക്കാം

Aswathi Kottiyoor
WordPress Image Lightbox