24.2 C
Iritty, IN
October 4, 2024
  • Home
  • kannur
  • സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന
kannur

സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. മാതമംഗലം എല്‍.പി സ്‌കൂള്‍, കെല്‍ട്രോണ്‍ കോംപണന്റ് കോംപ്ലക്സ് കല്യാശേരി, പുഴാതി യു.പി സ്‌കൂള്‍ കക്കാട് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ 12.30, പൊതുജന വായനശാല കോയിപ്ര, ഈലിപ്പുറം കള്‍ച്ചറല്‍ സൊസൈറ്റി വെള്ളിക്കീല്‍ മോറാഴ, എളയാവൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടുമുതല്‍ വൈകിട്ട് നാലുമണി, വിമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജ് ചെമ്പേരി, മാട്ടൂല്‍ പ്രാഥമികാരോഗ്യകേന്ദ്രം, ദേവീവിലാസം എല്‍.പി സ്‌കൂള്‍ കുളിഞ്ഞ, ആര്‍സി അമല യു.പി സ്‌കൂള്‍ പിണറായി, മൊകേരി ഈസ്റ്റ് യു.പി സ്‌കൂള്‍ പാറമ്മല്‍, ഉളിക്കല്‍ എല്‍.പി സ്‌കൂള്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് സൗജന്യ കോവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു….

Related posts

ക​ന്യാ​സ്ത്രീ​ക​ൾ​ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണം: മാ​തൃ​വേ​ദി അ​പ​ല​പി​ച്ചു

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1695 പേര്‍ക്ക് കൂടി കൊവിഡ്; 1644 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………

Aswathi Kottiyoor

കോവിഡ് കൺട്രോൾ സെല്ലിൽ മൂന്ന് ഹെല്പ് ലൈൻ നമ്പറുകൾ കൂടി

Aswathi Kottiyoor
WordPress Image Lightbox