22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • കണ്ണൂർ ജില്ലയില്‍ 1123 പേര്‍ക്ക് കൂടി കൊവിഡ്; 1090 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
kannur

കണ്ണൂർ ജില്ലയില്‍ 1123 പേര്‍ക്ക് കൂടി കൊവിഡ്; 1090 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ വെള്ളിയാഴ്ച 1123 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1090 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കും 28 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 13.75%

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 108
ആന്തൂര്‍നഗരസഭ 19
ഇരിട്ടിനഗരസഭ 12
കൂത്തുപറമ്പ്‌നഗരസഭ 7
മട്ടന്നൂര്‍നഗരസഭ 17
പാനൂര്‍നഗരസഭ 15
പയ്യന്നൂര്‍നഗരസഭ 51
ശ്രീകണ്ഠാപുരംനഗരസഭ 7
തളിപ്പറമ്പ്‌നഗരസഭ 23
തലശ്ശേരിനഗരസഭ 15
ആലക്കോട് 16
അഞ്ചരക്കണ്ടി 3
ആറളം 23
അയ്യന്‍കുന്ന് 5
അഴീക്കോട് 31
ചപ്പാരപ്പടവ് 8
ചെമ്പിലോട് 10
ചെങ്ങളായി 5
ചെറുകുന്ന് 13
ചെറുപുഴ 31
ചെറുതാഴം 20
ചിറക്കല്‍ 8
ചിറ്റാരിപ്പറമ്പ് 7
ചൊക്ലി 13
ധര്‍മ്മടം 1
എരമംകുറ്റൂര്‍ 17
എരഞ്ഞോളി 6
എരുവേശ്ശി 6
ഏഴോം 8
ഇരിക്കൂര്‍ 1
കടമ്പൂര്‍ 11
കടന്നപ്പള്ളിപാണപ്പുഴ 8
കതിരൂര്‍ 9
കല്യാശ്ശേരി 10
കണിച്ചാര്‍ 3
കാങ്കോല്‍ആലപ്പടമ്പ 16
കണ്ണപുരം 22
കരിവെള്ളൂര്‍പെരളം 9
കീഴല്ലൂര്‍ 9
കേളകം 6
കൊളച്ചേരി 17
കോളയാട് 18
കൂടാളി 11
കോട്ടയംമലബാര്‍ 13
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 6
കുന്നോത്തുപറമ്പ് 15
കുറുമാത്തൂര്‍ 23
കുറ്റിയാട്ടൂര്‍ 20
മാടായി 11
മലപ്പട്ടം 6
മാലൂര്‍ 4
മാങ്ങാട്ടിടം 8
മാട്ടൂല്‍ 37
മയ്യില്‍ 3
മൊകേരി 5
മുണ്ടേരി 27
മുഴക്കുന്ന് 10
മുഴപ്പിലങ്ങാട് 2
നടുവില്‍ 29
നാറാത്ത് 31
ന്യൂമാഹി 1
പടിയൂര്‍ 9
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 8
പരിയാരം 40
പാട്യം 10
പട്ടുവം 14
പായം 7
പയ്യാവൂര്‍ 5
പെരളശ്ശേരി 10
പേരാവൂര്‍ 9
പെരിങ്ങോം-വയക്കര 4
പിണറായി 5
രാമന്തളി 8
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 12
ഉദയഗിരി 7
ഉളിക്കല്‍ 15
വളപട്ടണം 3
വേങ്ങാട് 6
കാസര്‍ഗോഡ് 2
കര്‍ണാടക 1

ഇതരസംസ്ഥാനം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തൂര്‍ നഗരസഭ 1

വിദേശത്തു നിന്നും വന്നവര്‍

മൊകേരി 3

ആരോഗ്യപ്രവര്‍ത്തകര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 3
തളിപ്പറമ്പ് നഗരസഭ 1
അഞ്ചരക്കണ്ടി 1
ചെമ്പിലോട് 1
ചെറുപുഴ 2
ചെറുതാഴം 2
എരുവേശ്ശി 1
ഏഴോം 1
കടന്നപ്പള്ളിപാണപ്പുഴ 2
കൊളച്ചേരി 1
കുന്നോത്തുപറമ്പ് 1
മാടായി 1
മൊകേരി 1
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 1
പായം 3

രോഗമുക്തി 957 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 186453. ഇവരില്‍ 957 പേര്‍ വെള്ളിയാഴ്ച (ജൂലൈ 30) രോഗമുക്തി നേടി. എംസിവി ന്യൂസ്‌. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 177893 ആയി. 1075 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5714 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4884 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4884 പേര്‍ വീടുകളിലും ബാക്കി 830 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 26734 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 26734 പേരാണ്. ഇതില്‍ 25904 പേര്‍ വീടുകളിലും 830 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1498247 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1497397 എണ്ണത്തിന്റെ ഫലം വന്നു. 850 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Related posts

ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി വി​ഭാ​ഗം ആ​രം​ഭി​ക്കും: ആ​രോ​ഗ്യ മ​ന്ത്രി

Aswathi Kottiyoor

ക​ണ്ണൂ​രി​ൽ എം.​വി.​ജ​യ​രാ​ജ​ൻ സി​പി​എം സെ​ക്ര​ട്ട​റി​യാ​യി തു​ട​രും

Aswathi Kottiyoor

നേന്ത്രക്കായ വില ഉയരുന്നു; കർഷകർക്ക്‌ പ്രതീക്ഷ…………

Aswathi Kottiyoor
WordPress Image Lightbox