23.6 C
Iritty, IN
July 8, 2024
  • Home
  • kannur
  • കി​റ്റ് വി​ത​ര​ണം; വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്ക​ണം
kannur

കി​റ്റ് വി​ത​ര​ണം; വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്ക​ണം

ക​ണ്ണൂ​ർ: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത​വും അ​ല്ലാ​ത്ത​തു​മാ​യ അ​ഗ​തി മ​ന്ദി​ര​ങ്ങ​ള്‍, ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ള്‍, ആ​ശു​പ​ത്രി​ക​ള്‍, ക​ന്യാ​സ്ത്രീ മ​ഠ​ങ്ങ​ള്‍, ആ​ശ്ര​മ​ങ്ങ​ള്‍, മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് പ​ല​വ്യ​ഞ്ജ​ന കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്നു. ഇ​തി​നാ​യി സ്ഥാ​പ​ന​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര്, വി​ലാ​സം, അം​ഗീ​കാ​രം ഉ​ള്ള​ത്/​ഇ​ല്ലാ​ത്ത​ത്, ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍, താ​ലൂ​ക്ക് അ​ന്തേ​വാ​സി​ക​ളു​ടെ പേ​ര്, ആ​ധാ​ര്‍ ന​മ്പ​ര്‍, തൊ​ട്ട​ടു​ത്തു​ള്ള റേ​ഷ​ന്‍ ക​ട ന​മ്പ​ര്‍ എ​ന്നി​വ ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സി​ല്‍ ജൂ​ലൈ 30 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് നേ​രി​ട്ടോ dswoknrswd@gmail.com എ​ന്ന ഇ ​മെ​യി​ല്‍ വ​ഴി​യോ അ​റി​യി​ക്ക​ണ​മെ​ന്ന് ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 8281999015, 0497 2712255.

Related posts

കൂത്തുപറമ്പ് മെരുവമ്പായി പള്ളിയിൽ നിന്നും വിലപിടിപ്പുള്ള ചെമ്പു പാത്രങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച രണ്ടു പ്രതികൾ പിടിയിൽ.

Aswathi Kottiyoor

ജില്ലയില്‍ 609 പേര്‍ക്ക് കൂടി കൊവിഡ്: 591 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

‍ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox