28.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • ചി​ര​ട്ട​പ്പാ​ൽ ഇ​റ​ക്കു​മ​തി നീ​ക്കം പി​ൻ​വ​ലി​ക്ക​ണം : ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്
kannur

ചി​ര​ട്ട​പ്പാ​ൽ ഇ​റ​ക്കു​മ​തി നീ​ക്കം പി​ൻ​വ​ലി​ക്ക​ണം : ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്

ത​ല​ശേ​രി: വി​ദേ​ശ​ത്തു​നി​ന്ന് ചി​ര​ട്ട​പ്പാ​ൽ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ റ​ബ​ർ ക​മ്പ​നി​ക​ൾ ന​ട​ത്തു​ന്ന ശ്ര​മ​ത്തെ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം അ​പ​ല​പി​ച്ചു. പ​ത്തു വ​ർ​ഷ​ത്തോ​ള​മാ​യി റ​ബ​റി​ന്‍റെ വി​ല കു​ത്ത​നേ ഇ​ടി​ഞ്ഞു. റ​ബ​ർ​ക​ർ​ഷ​ക​ർ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ വീ​ണ്ടും റ​ബ​റി​ന്‍റെ വി​ല ഇ​ടി​യു​വാ​ൻ കാ​ര​ണ​മാ​കു​ന്ന ചി​ര​ട്ട​പ്പാ​ൽ ഇ​റ​ക്കു​മ​തി​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​ക​രു​തെ​ന്നും യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു.
റ​ബ​ർ​ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ റ​ബ​റി​ന്‍റെ ത​റ​വി​ല 250 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ച് വി​ല​സ്ഥി​ര​താ​ഫ​ണ്ട് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
അ​തി​രൂ​പ​ത ഡ​യ​റ​ക‌്‌​ട​ർ ഫാ. ​ഫി​ലി​പ്പ് ക​വി​യി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ടോ​ണി ജോ​സ​ഫ് പു​ഞ്ച​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബേ​ബി നെ​ട്ട​നാ​നി, ചാ​ക്കോ​ച്ച​ൻ കാ​രാ​മ​യി​ൽ, ബെ​ന്നി പു​തി​യാം​പു​റം, ഫി​ലി​പ്പ് വെ​ളി​യ​ത്ത്, ബി​നോ​യ് തോ​മ​സ്, ജോ​ർ​ജ് വ​ട​ക​ര, പീ​യൂ​സ് പ​റ​യി​ടം, സി​സി​ലി പു​ഷ്പ​ക്കു​ന്നേ​ൽ, ഷീ​ജ സെ​ബാ​സ്റ്റ്യ​ൻ, ഡേ​വി​സ് ആ​ല​ങ്ങാ​ട​ൻ, സു​രേ​ഷ് ജോ​ർ​ജ്, വ​ർ​ഗീ​സ് പ​ള്ളി​ച്ചി​റ, അ​ൽ​ഫോ​ൻ​സ് ക​ള​പ്പു​ര, ഏ​ബ്ര​ഹാം ഈ​റ്റ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

കേ​ര​ള​ത്തി​ൽ ആ​റു​വ​രി ദേ​ശീ​യ​പാ​ത 2025ൽ ​പൂ​ർ​ത്തി​യാ​കും: മ​ന്ത്രി റി​യാ​സ്

Aswathi Kottiyoor

മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളു​മാ​യി പെ​രി​ങ്ങോം മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍

Aswathi Kottiyoor

കണ്ണൂർ സമ്പൂർണ്ണ ഡിജിറ്റൽ ജില്ല

Aswathi Kottiyoor
WordPress Image Lightbox