22.6 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ സ്നേഹാദരം 2021 നടത്തി
Kelakam

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ സ്നേഹാദരം 2021 നടത്തി

ഈ വർഷത്തെ SSLC പരീക്ഷയിൽ ഫുൾ എ പ്ലസും 9 എ പ്ലസും വാങ്ങി സ്കൂളിന്റെ അഭിമാന താരങ്ങളായ വിദ്യാർത്ഥികളെ അധ്യാപകർ വീട്ടിലെത്തി അനുമോദിച്ചു.കുട്ടികളെയും രക്ഷിതാക്കളെയും കണ്ട് അഭിനന്ദനങ്ങൾ അറിയിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.. ഹെഡ് മാസ്റ്റർ ജോൺസൺ വി.സി ,അധ്യാപകരായ മിനി മാത്യു, സോളി ജോസഫ്, മനു ലൂക്കോസ്, മഞ്‌ജുള എ,സിസ്റ്റർ ആൻസി സി.എം.സി, സിസ്റ്റർ മരിയ ഫ്രാൻസീസ്, ജോസ് സ്‌റ്റീഫൻ എന്നിവർ നേതൃത്വം നൽകി.എസ് എസ് എ

Related posts

സ്കൗട്ട് ആൻഡ് ഗൈഡ്സ് പൾസ് ഓക്സി മീറ്ററുകൾ നൽകി …………….

Aswathi Kottiyoor

പ്രളയാനന്തര ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാന ചടങ്ങും ഉദ്ഘാടനവും നടക്കും………..

Aswathi Kottiyoor

മാര്‍ക്കറ്റുകളില്‍ മത്സ്യവില കുതിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox