ചാണപ്പാറ ആറ്റാം ചേരിയിലെ പരേതനായ നടുവത്താനിയിൽ ചാക്കോയുടെ ഭാര്യ ത്രേസ്സ്യാമ്മ (78) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 മണിക്ക് പേരാവൂർ സെന്റ് ജോസഫ് ഫോറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ :മാനുവൽ, തോമസ്, ഡെയ്‌സമ്മ, ഷാലി,സോജൻ, മരുമക്കൾ :ഫിലോമിന, ഷീബ, ബീന, ജോസ്, ജോർജ്