24 C
Iritty, IN
July 5, 2024
  • Home
  • Peravoor
  • ജൂലൈ 26 : എസ് എഫ് ഐ അവകാശപത്രിക മാർച്ച് സംഘടിപ്പിച്ചു
Peravoor

ജൂലൈ 26 : എസ് എഫ് ഐ അവകാശപത്രിക മാർച്ച് സംഘടിപ്പിച്ചു

ജൂലൈ 26 എസ് എഫ് ഐ അവകാശപത്രിക മാർച്ച് സംഘടിപ്പിച്ചു.പേരാവൂർ ഏരിയ തല ഉദ്ഘാടനം പേരാവൂർ പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ എസ് എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അനുരാഗ് കെ പി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ ആശ്രിത് അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറിമാരായ സഗീത് കെ, അക്ഷയ, ഏരിയ വൈസ് പ്രസിഡന്റ്‌ സായൂജ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ശ്രീഹരി കെ സ്വാഗതം പറഞ്ഞു

Related posts

പേരാവൂർ താലൂക്ക് ആശുപത്രി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ധർണ്ണ നടത്തി

Aswathi Kottiyoor

യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

Aswathi Kottiyoor

-ഡീസൽ – പാചക വാതക വില വർധനവിനെതിരെ സിപിഐ പ്രക്ഷോഭം. പേരാവൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ

Aswathi Kottiyoor
WordPress Image Lightbox