സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇടിഞ്ഞത്. പവന് 35,840 രൂപയിലും ഗ്രാമിന് 4,480 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
വെള്ളിയാഴ്ച പവന് 120 രൂപ ഉയർന്ന ശേഷം ആഭ്യന്തര വിപണിയിൽ ഇന്നാണ് വിലയിൽ മാറ്റമുണ്ടായത്.