22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ബലിതർപ്പണം അനുവദിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ്
Kerala

ബലിതർപ്പണം അനുവദിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ്

കോ​​വി​​ഡ് -19 വ്യാ​​പ​​നം കാ​​ര​​ണം തി​​രു​​വി​​താ​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡി​​ന്‍റെ കീ​​ഴി​​ലു​​ള്ള ക്ഷേ​​ത്ര​​ങ്ങ​​ളി​​ൽ ക​​ർ​​ക്ക​​ട​​ക​​വാ​​വു ബ​​ലി ത​​ർ​​പ്പ​​ണം അ​​നു​​വ​​ദി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്ന് ബോ​​ർ​​ഡ് യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. ഓ​​ഗ​​സ്റ്റ് എ​​ട്ടി​​നാ​​ണ് ക​​ർ​​ക്കട​​ക വാ​​വ്. കൊ​​വി​​ഡി​​നെ തു​​ട​​ർ​​ന്ന് സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​ന്ന തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം​​ബോ​​ർ​​ഡി​​ന് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ 10 കോ​​ടി​​രൂ​​പ അ​​നു​​വ​​ദി​​ച്ച് ഉ​​ത്ത​​ര​​വാ​​യി​​ട്ടു​​ണ്ട്.

Related posts

ഇനി രക്ഷപ്പെടാമെന്നു കരുതേണ്ട! വഴികളിൽ മിഴി തുറക്കുന്നത് 726 നൂതന കാമറകൾ

Aswathi Kottiyoor

പിൻ സീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ്‌ നിർബന്ധമാക്കുന്നു*

Aswathi Kottiyoor

ഏ​പ്രി​ൽ ആ​റി​നു പൊ​തു അ​വ​ധി

Aswathi Kottiyoor
WordPress Image Lightbox