25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വീർപ്പാട്: യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക ന​ൽ​കി
Uncategorized

വീർപ്പാട്: യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക ന​ൽ​കി

ഇ​രി​ട്ടി: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ വീ​ര്‍​പ്പാ​ട് വാ​ര്‍​ഡി​ല്‍ ഓ​ഗ​സ്റ്റ് 11ന് ​ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി യു.​കെ സു​ധാ​ക​ര​നും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി സു​രേ​ന്ദ്ര​ന്‍ പാ​റ​ക്ക​ത്താ​ഴ​ത്തും വ​രാ​ണി​ധി​കാ​രി കെ.​ജി. സ​ന്തോ​ഷ് മു​മ്പാ​കെ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ന്നാ​ണ്.
എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കൊ​പ്പം സി​പി​എം നേ​താ​ക്ക​ളാ​യ കെ.​ജി ദി​ലീ​പ്, വൈ.​വൈ മ​ത്താ​യി, പി.​റോ​സ, എ.​ഡി ബി​ജു എ​ന്നി​വ​രും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കൊ​പ്പം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി.​ടി.​തോ​മ​സ്, കെ.​വേ​ലാ​യു​ധ​ന്‍, സാ​ജു യോ​മ​സ്, ജോ​ഷി പാ​ല​മ​റ്റം, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് നേ​താ​വ് മാ​ത്തു​ക്കു​ട്ടി പ​ന്ത​പ്ലാ​ക്ക​ല്‍ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.

Related posts

ഈ വർഷത്തെ വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്, ആത്മകഥയായ ജീവിതം ഒരു പെൻഡുലത്തിന് അംഗീകാരം

Aswathi Kottiyoor

എഴുതാത്ത പരീക്ഷയ്ക്ക് പാസ്, വ്യാജരേഖാ കേസ്: വിശദീകരണവുമായി പിഎം ആർഷോ

Aswathi Kottiyoor

കണ്ണൂരിലെ ബസ് അപകടം; മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox