24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • മ​ട്ട​ന്നൂ​രി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ
kannur

മ​ട്ട​ന്നൂ​രി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ

മ​ട്ട​ന്നൂ​ർ: കോ​വി​ഡ് ടി​പി​ആ​ർ മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ സി ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. 10.9 ശ​ത​മാ​ന​മാ​ണ് ടി​പി ആ​ർ. പൊ​തു​കാ​ര്യാ​ല​യ​ങ്ങ​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​വ​ർ​ത്തി​ക്കാം. അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ ക​ട​ക​ൾ​ക്ക് എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ പ്ര​വ​ർ​ത്തി​ക്കാം. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ, കാ​ർ​ഷി​ക അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ എ​ന്നി​വ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്കും വാ​ഹ​ന റി​പ്പ​യ​റിം​ഗ് ന​ട​ത്തു​ന്ന ക​ട​ക​ൾ​ക്കും ശ​നി, ഞാ​യ​ർ ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ തു​റ​ക്കാം.
തു​ണി, സ്വ​ർ​ണം, ചെ​രു​പ്പ് , കു​ട്ടി​ക​ൾ​ക്കു​ള്ള പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്കും ഇ​ല​ക്ട്രോ​ണി​ക്സ് ക​ട​ക​ൾ​ക്കും വെ​ള്ളി​യാ​ഴ്ച മാ​ത്രം രാ​വി​ലെ ഏ​ഴു മു​ത​ൽ എ​ട്ടു​വ​രെ പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​ത വേ​ണു അ​റി​യി​ച്ചു. ഹോ​ട്ട​ലു​ക​ളി​ൽ പാ​ർ​സ​ൽ സ​ർ​വീ​സി​ന് മാ​ത്ര​മാ​ണ് അ​നു​മ​തി.

Related posts

എടപ്പുഴ വാളത്തോട്ടിൽ തോക്കേന്തിയ അഞ്ചംഗ മാവോയിസ്റ് സംഘം എത്തി

Aswathi Kottiyoor

കണ്ണൂർ കല്യാശ്ശേരിയിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു

Aswathi Kottiyoor

ലോക്ഡൗൺ: രണ്ടുദിവസം 187 കേസുകൾ രജിസ്റ്റർ ചെയ്തു………..

Aswathi Kottiyoor
WordPress Image Lightbox