24.1 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • ജില്ലയിൽ ഇന്ന് മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന നടക്കുന്ന സ്ഥലങ്ങൾ
Uncategorized

ജില്ലയിൽ ഇന്ന് മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന നടക്കുന്ന സ്ഥലങ്ങൾ

ഇന്ന് (ജൂലൈ 21) കണ്ണൂർ ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും

ഒടുവള്ളിത്തട്ട് സാമൂഹ്യാരോഗ്യകേന്ദ്രം, നടുവില്‍ കരുവഞ്ചാല്‍ ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ച് പരിഷ് ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെയും പുന്നച്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്

Related posts

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

Aswathi Kottiyoor

തൃശൂർ ഗവ. മെഡിക്കല്‍ കോളജ് കാമ്പസിൽ കുടിവെള്ള ക്ഷാമം രൂക്ഷം

Aswathi Kottiyoor

മോഡിക്ക് ഓണക്കോടി ഒരുങ്ങുന്നത് കണ്ണൂരില്‍; അതിമനോഹരമീ വര്‍ണവിലാസം! –

Aswathi Kottiyoor
WordPress Image Lightbox