23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • മണിക്കടവിലെ പാലാക്കുഴിയിൽ വർഗ്ഗീസ് (കുഞ്ഞ് – 90 ) നിര്യാതനായി
Uncategorized

മണിക്കടവിലെ പാലാക്കുഴിയിൽ വർഗ്ഗീസ് (കുഞ്ഞ് – 90 ) നിര്യാതനായി

മണിക്കടവിലെ പാലാക്കുഴിയിൽ വർഗ്ഗീസ് (കുഞ്ഞ് – 90 ) നിര്യാതനായി . സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് മണിക്കടവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ . ഭാര്യ : മേരി . മക്കൾ :പരേതനായ സെബാസ്റ്റ്യൻ ബേബി) , സി . ഡെയ്സി ( എസ് എൻ ഡി മംഗലാപുരം ) , ജോർജ് , ജോസ് , ഫാ . സജി ( രാജ്കോട്ട് രൂപത , ഗുജറാത്ത് ) , സോഫി , സോയിക്കുട്ടി , ബിന്ദു . മരുമക്കൾ : ത്രേസ്യാമ്മ എടത്തിനാൽ , ( വെളിമാനം ) , സിൽവി പൊട്ടംകുളത്ത് , ( ഉദയഗിരി ) ഡോളി മുകളത്ത് , ( എട്ടർ ) , ജോൺസൺ കല്ലുകുളങ്ങര ( മാട്ടറ ) , സെബാസ്റ്റ്യൻ ചീനിക്കൽ ( ചാലക്കുടി ) , ബിജു പഴേമഠത്തിൽ ( പെരുമ്പുന്ന ) .

Related posts

കുറ്റാലം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട നാലുവയസുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി

Aswathi Kottiyoor

വ​ട​ക​ര​യി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് പ​ത്ത് പേ​ർ​ക്ക് പ​രി​ക്ക്;

Aswathi Kottiyoor

വഞ്ചിയൂർ എയര്‍ഗൺ ആക്രമണം; വ്യക്തി വൈരാഗ്യം തന്നെയെന്ന നിഗമനത്തിൽ പൊലീസ്, വിവിധ സംഘങ്ങളായി അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox