• Home
  • Uncategorized
  • വ​ട​ക​ര​യി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് പ​ത്ത് പേ​ർ​ക്ക് പ​രി​ക്ക്;
Uncategorized

വ​ട​ക​ര​യി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് പ​ത്ത് പേ​ർ​ക്ക് പ​രി​ക്ക്;

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ മു​ക്കാ​ളി​യി​ൽ ബ​സു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ട​ച്ച് 10 പേ​ർ​ക്ക് പ​രി​ക്ക്. കെ.എസ്.ആർ.ടി.സി ബ​സ് സ്വ​കാ​ര്യ ബ​സി​ന്‍റെ പു​റ​കി​ലി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.ര​ണ്ട് ബ​സു​ക​ളും ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം.

Related posts

നരേന്ദ്രമോദി ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു,അരവിന്ദ് കെജ്രിവാളിന് ഐക്യദാര്‍ഢ്യമെന്ന് കെ.സുധാകരന്‍

Aswathi Kottiyoor

കിടപ്പുരോ​ഗിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ട സംഭവം; കൊല ചെയ്തത് ഭർത്താവെന്ന് മരിച്ചയാളുടെ സഹോദരി

ഇന്ന് 76-ാമത് കരസേനാ ദിനം; സൈനികരുടെ പോരാട്ടവീര്യത്തിൻറെ ഓർമ്മപ്പെടുത്തൽ

Aswathi Kottiyoor
WordPress Image Lightbox