ആര്യപ്പറമ്പിലെ തെക്കേക്കുടിലിൽ മേരി ( 61 ) നിര്യാതയായി . ഭർത്താവ് : ശാസ്താംകുഴിയിൽ ഉതുപ്പാൻ.മക്കൾ : സന്തോഷ് ( മാൾട്ട ) , സോണി ( ഇസ്രായേൽ ) , സിനി ( അബുദാബി ) . മരുമക്കൾ : ഷിൻസി , ജെയ്സൺ , സവിൻ . സംസ്കാരം ബുധനാഴ്ച 10 ന് പോത്തുകുഴി കോൾബെ പള്ളി സെമിത്തേരിയിൽ