24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ജി​ല്ല​യി​ല്‍ നാളെ വ​രെ മ​ഞ്ഞ അ​ലെ​ര്‍​ട്ട് തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്
Uncategorized

ജി​ല്ല​യി​ല്‍ നാളെ വ​രെ മ​ഞ്ഞ അ​ലെ​ര്‍​ട്ട് തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ നാളെ വ​രെ മ​ഞ്ഞ അ​ലെ​ര്‍​ട്ട് തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജൂ​ലൈ 21, 22 തീ​യ​തി​ക​ളി​ല്‍ ജി​ല്ല​യി​ല്‍ ഓ​റ​ഞ്ച് അലെര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ വ​ലി​യ അ​ള​വി​ല്‍ മ​ഴ ല​ഭി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍, ന​ദീ​തീ​ര​ങ്ങ​ള്‍, ഉ​രു​ള്‍​പൊ​ട്ട​ല്‍- മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലു​ള്ള​വ​ര്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി മു​ന്ന​റി​യി​പ്പു ന​ല്‍​കി. തീ​ര​ങ്ങ​ളി​ല്‍ ക​ട​ലാ​ക്ര​മ​ണം ശ​ക്ത​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​പ​ക​ട മേ​ഖ​ല​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

Related posts

കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം; ‘അരുവിക്കര ഒരുങ്ങുന്നത് വന്‍ പ്രൗഡിയിലേക്ക്’; പ്രഖ്യാപനവുമായി സ്റ്റീഫന്‍

Aswathi Kottiyoor

കേരളത്തിൽ യുഡിഎഫ് തരംഗം …

Aswathi Kottiyoor

ഉളിക്കൽ ടൗണിൽ ആനയിറങ്ങിയതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശം

Aswathi Kottiyoor
WordPress Image Lightbox