23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കേരളത്തിൽ യുഡിഎഫ് തരംഗം …
Uncategorized

കേരളത്തിൽ യുഡിഎഫ് തരംഗം …


കേരളത്തിൽ വ്യക്തമായ ലീഡുയത്തി യുഡിഎഫ്. ആദ്യ ഘട്ടത്തിൽ തുടക്കം മുതൽ ലീഡ് നിലയിൽ ആധിപത്യം സ്ഥാപിച്ച് യുഡിഎഫ് സ്ഥാനാർത്ഥികൾ.

തലസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോൺഗ്രസും ബിജെപിയും. തിരുവനന്തപുരത്ത് ഓരോ നിമിഷവും ആകാംക്ഷയുണർത്തി ലീഡ് നില മാറി മറിയുന്നു.

Related posts

ഡി​ഗ്രി പൂർത്തിയാക്കാൻ ഭർത്താവും ഭർതൃവീട്ടുകാരും സമ്മതിച്ചില്ല; ലക്ഷ്മിയുടെ മരണത്തിന് കാരണമിതാകാമെന്ന് പൊലീസ്

Aswathi Kottiyoor

ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത; എന്തൊക്കെ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി കേരള പൊലീസ്

Aswathi Kottiyoor

സംസ്ഥാനത്ത് വീണ്ടും ട്രെയിനില്‍ അതിക്രമം; വനിതാ ടിടിക്ക് നേരെ കൈയ്യേറ്റ ശ്രമം; പ്രതിയെ അറസ്റ്റ് ചെയ്തു

Aswathi Kottiyoor
WordPress Image Lightbox