24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് സ്ത്രീ​ധ​ന നി​രോ​ധ​ന ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി
Kerala

സം​സ്ഥാ​ന​ത്ത് സ്ത്രീ​ധ​ന നി​രോ​ധ​ന ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി

സം​സ്ഥാ​ന​ത്ത് സ്ത്രീ​ധ​ന നി​രോ​ധ​ന ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി എ​ല്ലാ ജി​ല്ല​ക​ളി​ലും ഡൗ​റി പ്രൊ​ഹി​ബി​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രെ നി​ശ്ച​യി​ച്ച് വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. ആ​രോ​ഗ്യ-​വ​നി​ത ശി​ശു​വി​ക​സ​ന മ​ന്ത്രി വീ​ണാ ജോ​ര്‍​ജാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നീ മേ​ഖ​ലാ ഓ​ഫീ​സു​ക​ളി​ല്‍ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന ഡൗ​റി പ്രൊ​ഹി​ബി​ഷ​ന്‍ ഓ​ഫീ​സ​ര്‍ ത​സ്തി​ക​യാ​ണ് ഇ​പ്പോ​ള്‍ 14 ജി​ല്ല​ക​ളി​ലും വ്യാ​പി​പ്പി​ച്ച​ത്. വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍​മാ​രെ​യാ​ണ് ജി​ല്ലാ ഡൗ​റി പ്രൊ​ഹി​ബി​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രാ​ക്കി നി​യ​മ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്. വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​റെ ചീ​ഫ് ഡൗ​റി പ്രൊ​ഹി​ബി​ഷ​ന്‍ ഓ​ഫീ​സ​റാ​യും നി​യ​മി​ച്ചു.

വ​ര്‍​ത്ത​മാ​ന​കാ​ല സാ​ഹ​ച​ര്യ​ത്തി​ല്‍ സ്ത്രീ​ധ​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ​കു​പ്പ് ഡൗ​റി പ്രൊ​ഹി​ബി​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രെ നി​യ​മി​ച്ച​ത്. ജി​ല്ലാ​ത​ല​ത്തി​ലെ പ്രൊ​ഹി​ബി​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. സ്ത്രീ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളി​ല്‍ സ്ത്രീ​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ താ​ത്പ​ര്യ​പ​ത്ര​വും ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ ജി​ല്ലാ​ത​ല അ​ഡ്‌​വൈ​സ​റി ബോ​ര്‍​ഡ് രൂ​പീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ബോ​ധ​വ​ത്ക്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി കോ​ള​ജു​ക​ള്‍, എ​ന്‍​എ​സ്എ​സ് എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് ജ​ന്‍​ഡ​ര്‍, സ്ത്രീ​ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള നി​യ​മ​ങ്ങ​ള്‍ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ അ​വ​ബോ​ധ ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി: സം​സ്ഥാ​ന​ത്ത് സ്ത്രീ​ധ​ന നി​രോ​ധ​ന ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി എ​ല്ലാ ജി​ല്ല​ക​ളി​ലും ഡൗ​റി പ്രൊ​ഹി​ബി​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രെ നി​ശ്ച​യി​ച്ച് വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. ആ​രോ​ഗ്യ-​വ​നി​ത ശി​ശു​വി​ക​സ​ന മ​ന്ത്രി വീ​ണാ ജോ​ര്‍​ജാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നീ മേ​ഖ​ലാ ഓ​ഫീ​സു​ക​ളി​ല്‍ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന ഡൗ​റി പ്രൊ​ഹി​ബി​ഷ​ന്‍ ഓ​ഫീ​സ​ര്‍ ത​സ്തി​ക​യാ​ണ് ഇ​പ്പോ​ള്‍ 14 ജി​ല്ല​ക​ളി​ലും വ്യാ​പി​പ്പി​ച്ച​ത്. വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍​മാ​രെ​യാ​ണ് ജി​ല്ലാ ഡൗ​റി പ്രൊ​ഹി​ബി​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രാ​ക്കി നി​യ​മ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്. വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​റെ ചീ​ഫ് ഡൗ​റി പ്രൊ​ഹി​ബി​ഷ​ന്‍ ഓ​ഫീ​സ​റാ​യും നി​യ​മി​ച്ചു.

വ​ര്‍​ത്ത​മാ​ന​കാ​ല സാ​ഹ​ച​ര്യ​ത്തി​ല്‍ സ്ത്രീ​ധ​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ​കു​പ്പ് ഡൗ​റി പ്രൊ​ഹി​ബി​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രെ നി​യ​മി​ച്ച​ത്. ജി​ല്ലാ​ത​ല​ത്തി​ലെ പ്രൊ​ഹി​ബി​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. സ്ത്രീ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളി​ല്‍ സ്ത്രീ​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ താ​ത്പ​ര്യ​പ​ത്ര​വും ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ ജി​ല്ലാ​ത​ല അ​ഡ്‌​വൈ​സ​റി ബോ​ര്‍​ഡ് രൂ​പീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ബോ​ധ​വ​ത്ക്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി കോ​ള​ജു​ക​ള്‍, എ​ന്‍​എ​സ്എ​സ് എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് ജ​ന്‍​ഡ​ര്‍, സ്ത്രീ​ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള നി​യ​മ​ങ്ങ​ള്‍ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ അ​വ​ബോ​ധ ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി

Related posts

അമിത നിരക്ക്: സംസ്ഥാനാന്തര ബസുകൾ പരിശോധിക്കാൻ സ്ക്വാഡ്

Aswathi Kottiyoor

സി​നി​മ​ക​ള്‍ ഇ​ന്നു​മു​ത​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ന്

Aswathi Kottiyoor

പ്രതികളുടെ വൈദ്യപരിശോധന: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം; മാർഗനിർദേശങ്ങൾ അംഗീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox