24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്വർണ്ണ വില പവന് 200 രൂപ കുറഞ്ഞ് 36,000 രൂപയായി.
Kerala

സ്വർണ്ണ വില പവന് 200 രൂപ കുറഞ്ഞ് 36,000 രൂപയായി.

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തുടർച്ചയായ ദിവസങ്ങളിലെ വർധനവിനുശേഷം പവന്റെ വില 200 രൂപ കുറഞ്ഞ് 36,000 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,500 രൂപയിലുമെത്തി. 36,200 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

ആഗോള വിപണിയിലും വിലയിടിവുണ്ടായി. സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,812.36 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്.യുഎസ് ഫെഡ് റിസർവ് ഭാവിയിൽ പലിശ നിരക്ക് ഉയർത്തേണ്ടിവരുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചതാണ് സ്വർണവിലയെ ബാധിച്ചത്.

Related posts

കോ​വി​ഡ് അ​തി​ജീ​വ​ന പ​ദ്ധ​തി​യു​മാ​യി കോ​ട്ട​യം അ​തി​രൂ​പ​ത

Aswathi Kottiyoor

ശനിവരെ ഒറ്റപ്പെട്ട മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

Aswathi Kottiyoor

ശമ്പള പരിഷ്കരണം വൈകിപ്പിക്കുന്നു, സംസ്ഥാനത്തെ ബിവറേജസ് ജീവനക്കാർ പണിമുടക്കിലേയ്ക്ക്

Aswathi Kottiyoor
WordPress Image Lightbox