24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*
kannur

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

*ഇന്ന് (ജൂലൈ 16) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.*

*ഗവൺമെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പെരിങ്ങോം, മിനാര്‍ ക്യാമ്പസ് മൊട്ടാമ്പ്രം, കള കുടുംബ് ട്രൈബല്‍ കോളനി പെരുമ്പുന്ന, കൂത്തുപറമ്പ് താലൂക്കാശുപത്രി, നവോദയ വായനശാല തലക്കോട് മലപ്പട്ടം എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും യു പി സ്‌കൂള്‍ പടിഞ്ഞാറേക്കര, കണ്ടകാളി ഹൈസ്‌കൂള്‍, കേളകം പ്രാഥമികാരോഗ്യകേന്ദ്രം, സരസ്വതി വിലാസം എല്‍ പി സ്‌കൂള്‍ പാട്യം, കൊളന്ത എ എല്‍ പി സ്‌കൂള്‍ മലപ്പട്ടം എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകിട്ട് നാല് വരെയും ചാരപ്പുറം പോപ്പുലര്‍ മാരുതി സര്‍വീസ് സെന്റര്‍ തിലാന്നൂര്‍, ഇല്ലം കോളനി തില്ലങ്കേരി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്*

Related posts

ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം സാ​ധാ​ര​ണ നി​ല​യി​ലാ​ക്ക​ണം: ചേം​ബ​ർ

Aswathi Kottiyoor

കാ​സ​ര്‍​ഗോ​ഡ്-​വ​യ​നാ​ട് ഹ​രി​ത പ​വ​ര്‍ ഹൈ​വേ പ്ര​സ​ര​ണ രം​ഗ​ത്ത് നാ​ഴി​ക​ക്ക​ല്ലാ​കും: മ​ന്ത്രി

Aswathi Kottiyoor

കാസർകോടും കണ്ണൂരും ഭൂചലനം

Aswathi Kottiyoor
WordPress Image Lightbox