24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • സ്ത്രീ സുരക്ഷാ ക്യാമ്പയിന്‍ സംഘടിപ്പിച്ചു
Kelakam

സ്ത്രീ സുരക്ഷാ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കേളകം: ഇഎംഎസ് വായനശാല ഗ്രന്ഥാലയത്തിന്റെ  ആഭിമുഖ്യത്തില്‍ സ്‌നേഹഗാഥ എന്നപേരില്‍ സ്ത്രീ സുരക്ഷാ ക്യാമ്പയിന്‍ സഘടിപ്പിച്ചു.പെന്‍ ജീവിതത്തിന്റെ കരുതലുകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ക്യാമ്പയിന്‍ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു.ബീന ഉണ്ണി അധ്യക്ഷനായി.പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മൈഥിലി രമണന്‍ വിഷയാവതരണം നടത്തി.കെ പി ഷാജി മാസ്റ്റര്‍,അമ്പിളി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Related posts

ക്ഷേമ നിധി കുടിശ്ശിക അടയ്ക്കാം*

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

കാട്ടുപന്നി കൃഷി നശിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox