24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • കണ്ണൂർ ജില്ലയിൽ ഇന്ന് മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന നടക്കുന്ന സ്ഥലങ്ങൾ
kannur

കണ്ണൂർ ജില്ലയിൽ ഇന്ന് മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന നടക്കുന്ന സ്ഥലങ്ങൾ

ഇന്ന് (ജൂലൈ 15) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.സാമൂഹ്യാരോഗ്യകേന്ദ്രം കീഴ്പ്പള്ളി, പൊതുജന വായനശാല അടുത്തില എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും സാംസ്‌കാരിക നിലയം കൊളക്കാട്, മാട്ടൂല്‍ കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകിട്ട് നാല് വരെയും അഴീക്കോട് സാമൂഹ്യാരോഗ്യകേന്ദ്രം, പ്രാഥമികാരോഗ്യകേന്ദ്രം ആറളം, ശ്രീനാരായണ സാംസ്‌കാരിക കേന്ദ്രം മൊകേരി, കണ്ണൂര്‍ ഹാന്‍ഡ്‌ലൂം എക്സ്സ്‌പോര്‍ട്ട്, മുണ്ടയാട്, ഒറപ്പൊടി രൈരു നമ്പ്യാര്‍ സ്മാരക വായനശാല എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്

Related posts

ബേ​ക്ക​ലി​ല്‍ കാ​ര​വ​ന്‍ ടൂ​റി​സം ന​ട​പ്പി​ലാ​ക്കാ​ന്‍ തീ​രു​മാ​നം

Aswathi Kottiyoor

സുരക്ഷയില്ലാതെ സ്കൂൾ വാഹനങ്ങൾ

Aswathi Kottiyoor

ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​ത് 424 ഡോ​ക്‌​ട​ർ​മാ​ർ​ക്ക്

Aswathi Kottiyoor
WordPress Image Lightbox