27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • എസ്.എസ്.എല്‍.സി പുനര്‍മൂല്യ നിര്‍ണയത്തിന് 17 മുതല്‍ അപേക്ഷിക്കാം
Kerala

എസ്.എസ്.എല്‍.സി പുനര്‍മൂല്യ നിര്‍ണയത്തിന് 17 മുതല്‍ അപേക്ഷിക്കാം

എസ്.എസ്.എല്‍.സി പരീക്ഷ പുനര്‍മൂല്യ നിര്‍ണയത്തിന് ഈ മാസം 17 മുതല്‍ അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സേ പരീക്ഷയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. പ്ലസ് വണ്‍ പ്രവേശനം നടന്നാലും ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രമേ നടത്താനാവൂവെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്. സ്‌കൂളുകളില്‍ നേരിട്ട് ക്ലാസുകള്‍ ഇല്ലാതെ രണ്ടാമത്തെ തുടര്‍ച്ചയായ അധ്യയന വര്‍ഷമാണിതെന്നും മന്ത്രി പറഞ്ഞു.

Related posts

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം, അലവൻസ് 30–35 % വർധിപ്പിക്കാൻ ശുപാർശ

Aswathi Kottiyoor

സ്വ​പ്ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ: മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും സു​ര​ക്ഷ കൂ​ട്ടി

Aswathi Kottiyoor

അശ്ലീല സീരീസ് തടയണം, ദൃശ്യങ്ങൾ പിടിച്ചെടുക്കണം: യുവനടന്‍ ഹൈക്കോടതിയിൽ.

Aswathi Kottiyoor
WordPress Image Lightbox