23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • കോ​വി​ഡ്: ഗ​ൾ​ഫി​ൽ മ​രി​ച്ച​വ​രു​ടെ ന​ഷ്ട​പ​രി​ഹാ​രം കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി
Kerala

കോ​വി​ഡ്: ഗ​ൾ​ഫി​ൽ മ​രി​ച്ച​വ​രു​ടെ ന​ഷ്ട​പ​രി​ഹാ​രം കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി

കോ​വി്ഡ് ബാ​ധി​ച്ചു ഗ​ൾ​ഫി​ൽ മ​ര​ണ​മ​ട​ഞ്ഞ മ​ല​യാ​ളി​ക​ൾ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തു കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ ക​ണ​ക്കു സം​ബ​ന്ധി​ച്ചു കേ​ര​ള​ത്തി​ൽ വ​ലി​യ പ​രാ​തി​ക​ളി​ല്ല. എ​ന്തെ​ങ്കി​ലും പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ അ​തു പ​രി​ശോ​ധി​ച്ചു ന​ട​പ​ടി സ്വീ​ക​രി​ക്കും.

നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യാ​തി​രി​ക്കു​ന്ന​തു ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ, നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ടി​പി​ആ​ർ ഇ​തി​നേ​ക്കാ​ൾ വ​ള​രെ​യ​ധി​കം ഉ​യ​രു​മാ​യി​രു​ന്നു എ​ന്നാ​ണു വി​ദ​ഗ്ധ​ർ ഒ​ന്ന​ട​ങ്കം അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

എംഎൽഎ ഫണ്ട്‌ 5 കോടിയാക്കി , കാർഷിക മേഖലയ്‌ക്ക്‌ 84 കോടി രൂപ അധിക വകയിരുത്തൽ , ശിവഗിരിക്ക്‌ 5 കോടി

Aswathi Kottiyoor

ശബരിമല തീർഥാടകർക്ക് ഇടത്താവളങ്ങളിൽ മികച്ച സൗകര്യം ഒരുക്കും: മന്ത്രി കെ. രാധാകൃഷ്ണൻ

Aswathi Kottiyoor

സ്ഥിരം സർവീസ്‌ നാളെ മുതൽ; രണ്ടാം വന്ദേഭാരത് യാത്ര തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox