24.2 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • അപകടത്തിൽപ്പെട്ട കണ്ടെയിനർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി
Kottiyoor

അപകടത്തിൽപ്പെട്ട കണ്ടെയിനർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി

കൊട്ടിയൂർ: കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ അപകടത്തിൽപ്പെട്ട കണ്ടെയിനർ ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തി. ബംഗളൂരുവിൽ നിന്ന് കണ്ണൂർ വിമാന താവളത്തിലേക്കുള്ള മദ്യമുൾപ്പടെയുള്ള സാധനങ്ങളുമായി വന്ന കണ്ടെയന്ർ ആണ് വ്യാഴാഴ്ച ഉച്ചയോടെ ആശ്രമം കവലയ്ക്ക് സമീപം അപകടത്തിൽ പെട്ടത്. ചുരത്തിന്റെ ഇറക്കത്തിലെ അവസാന ഭാഗത്തെ വളവിലാണ് ലോറിക്ക് നിയന്ത്രണം നഷ്ടപ്പെട്ടത്. റോഡരികിലെ മൺ കൂനയിൽ ഇടിച്ചു നിന്നതിനാൽ ദുരന്തം ഒഴിവായി. തുടർന്ന് വൈകിട്ട് ഇരിട്ടിയിൽ നിന്ന് ക്രെയിൻ എത്തിച്ചാണ് അപകടത്തിൽ പെട്ട ലോറിയെ റോഡിലേക്ക് ഉയർത്തിയത്.

Related posts

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാനില്ല; രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖ മഹോത്സവം ചോതിവിളക്ക്‌ തെളിഞ്ഞു, ഭണ്ഡാരം എഴുന്നള്ളത്ത് ഇന്ന്

Aswathi Kottiyoor

കൊട്ടിയൂർ ദേവസ്വം ക്ഷേത്രങ്ങളിൽ നിറപുത്തരി ചടങ്ങുകൾ നടന്നു

Aswathi Kottiyoor
WordPress Image Lightbox