24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • എ​ല്ലാ​വ​ര്‍​ക്കും വാ​ക്സി​ന്‍ ഉ​റ​പ്പാ​ക്കാ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഡ്രൈ​വ്
Uncategorized

എ​ല്ലാ​വ​ര്‍​ക്കും വാ​ക്സി​ന്‍ ഉ​റ​പ്പാ​ക്കാ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഡ്രൈ​വ്

സം​​​സ്ഥാ​​​ന​​​ത്തെ പാ​​​ര്‍​ശ്വ​​​വ​​​ത്ക​​രി​​​ക്ക​​​പ്പെ​​​ട്ട ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​നാ​​​യി വേ​​​വ്: ’വാ​​​ക്സി​​​ന്‍ സ​​​മ​​​ത്വ​​​ത്തി​​​നാ​​​യി മു​​​ന്നേ​​​റാം’(WAVE: Work Along for Vaccine Equity) എ​​​ന്ന പേ​​​രി​​​ല്‍ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ കാ​​​മ്പ​​​യി​​​ന് അ​​​നു​​​മ​​​തി ന​​​ല്‍​കി ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു. സ്വ​​​ന്ത​​​മാ​​​യി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാ​​​ന്‍ അ​​​റി​​​യാ​​​ത്ത​​​വ​​​രും സൗ​​​ക​​​ര്യ​​​മി​​​ല്ലാ​​​ത്ത​​​വ​​​രു​​​മാ​​​യ ബി​​​പി​​​എ​​​ല്‍. വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ട്ട​​​വ​​​രെ വാ​​​ക്സി​​​നേ​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക്കി മാ​​​റ്റാ​​​നാ​​​ണു ​പ​​​ദ്ധ​​​തി.

വാ​​​ര്‍​ഡ് ത​​​ല​​​ത്തി​​​ലാ​​​യി​​​രി​​​ക്കും ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ പ്ര​​​ക്രി​​​യ. 31ന​​​കം ഇ​​​ത്ത​​​ര​​​ക്കാ​​​രു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കേ​​​ണ്ട​​​താ​​​ണ്. ഓ​​​രോ പ​​​ഞ്ചാ​​​യ​​​ത്തി​​​ലും ഓ​​​രോ ആ​​​ശാ​​​വ​​​ര്‍​ക്ക​​​ര്‍​മാ​​​ര്‍ ഉ​​​ള്ള​​​തി​​​നാ​​​ല്‍ ആ ​​​പ്ര​​​ദേ​​​ശ​​​ത്ത് വാ​​​ക്സി​​​ന്‍ കി​​​ട്ടാ​​​തെ പോ​​​യ ആ​​​ള്‍​ക്കാ​​​രെ ക​​​ണ്ടെ​​​ത്തി​​​യാ​​​ണു ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ന​​​ട​​​ത്തു​​​ന്ന​​​ത്. ആ ​​​വാ​​​ര്‍​ഡി​​​ല്‍ വാ​​​ക്സി​​​നെ​​​ടു​​​ക്കാ​​​ത്ത 18 വ​​​യ​​​സി​​​ന് മു​​​ക​​​ളി​​​ലു​​​ള്ള എ​​​ല്ലാ​​​വ​​​രും ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്ന് ആ​​​ശാ വ​​​ര്‍​ക്ക​​​ര്‍​മാ​​​ര്‍ ഉ​​​റ​​​പ്പ് വ​​​രു​​​ത്തും. ഇ​​​തു​​​കൂ​​​ടാ​​​തെ സ്മാ​​​ര്‍​ട് ഫോ​​​ണു​​​ള്ള വ്യ​​​ക്തി​​​ക​​​ളെ സ്വ​​​യം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാ​​​ന്‍ ആ​​​ശാ​​​വ​​​ര്‍​ക്ക​​​ര്‍​മാ​​​ര്‍ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കും. കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​കോള്‍ പാ​​​ലി​​​ച്ചാ​​​യി​​​രി​​​ക്കും ആ​​​ശാ​​​വ​​​ര്‍​ക്ക​​​ര്‍​മാ​​​ര്‍ വീ​​​ട്ടി​​​ല്‍ സ​​​ന്ദ​​​ര്‍​ശ​​​നം ന​​​ട​​​ത്തി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യി​​​പ്പി​​​ക്കേ​​​ണ്ട​​​ത്. കോ​​​വി​​​നി​​​ല്‍ എ​​​ങ്ങ​​​നെ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാ​​​മെ​​​ന്ന് കാ​​​ണി​​​ക്കു​​​ന്ന ഒ​​​രു വീ​​​ഡി​​​യോ ത​​​യ്യാ​​​റാ​​​ക്കി സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ വ​​​ഴി പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ്.

Related posts

വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ ലൈംഗിക അതിക്രമ പരാതിയിൽ കേസ്

Aswathi Kottiyoor

തമിഴ്നാട്ടിലെ പ്രളയം; കൈത്താങ്ങുമായി കേരള വാട്ടര്‍ അതോറിറ്റി

Aswathi Kottiyoor

മാന്നാർ കല കൊലക്കേസ്; അറസ്റ്റിലായ പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യം, അനിൽ കുമാറിനെ നാട്ടിലെത്തിക്കാന്‍ പൊലീസ്

Aswathi Kottiyoor
WordPress Image Lightbox