26.8 C
Iritty, IN
July 5, 2024
  • Home
  • Peravoor
  • മണത്തണയില്‍ ഉപവാസ സമരം
Peravoor

മണത്തണയില്‍ ഉപവാസ സമരം

മണത്തണ:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന ഉപവാസ സമരത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ നേതൃത്വത്തില്‍ മണത്തണയില്‍ ഉപവാസ സമരം നടത്തി. യൂണിറ്റ് പ്രസിഡണ്ട് പി സുധീര്‍ ബാബു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ജനറല്‍ സെക്രട്ടറി സി.എം.ജോസഫ് അധ്യക്ഷനായി. വി.ടി ജോസഫ്, പ്രവീണ്‍കുമാര്‍,മനോജ് കുമാര്‍, എ.രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് പേരാവൂർ പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തും………..

Aswathi Kottiyoor

മണത്തണ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor

മാലൂര്‍ പനമ്പറ്റയില്‍ നിര്‍ത്തിയിട്ട വാഹനം തീവച്ച് നശിപ്പിച്ച സംഭവം : ഒരാളെ മാലൂര്‍ പോലീസ് പിടികൂടി

Aswathi Kottiyoor
WordPress Image Lightbox