27.4 C
Iritty, IN
June 29, 2024
  • Home
  • Kelakam
  • ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ നല്‍കി
Kelakam

ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ നല്‍കി

കേളകം: ലയണ്‍സ് ക്ലബ്ബ് കേളകം പഞ്ചായത്തിലേക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ നല്‍കി. ലയണ്‍സ് ക്ലബ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക് ഗവര്‍ണര്‍ ഡോ.ഒ.വി സനല്‍ കേളകം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ കൈമാറി. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സി.കെ അജു അധ്യക്ഷത വഹിച്ചു.ബിനു കെ ആന്റണി, ശശീന്ദ്രന്‍ കോലോത്ത് ,ഡോ.വിശ്വനാഥ്, ദീപക് മാത്യു, ഡിബിന്‍ സി ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

23-ാം പാർട്ടി കോൺഗ്രസ്; കേളകത്ത് വിളംബര റാലി നടത്തി

Aswathi Kottiyoor

വ​ന്യ​ജീ​വി​ക​ൾ​ക്കു വി​ഹ​രി​ക്കാ​ൻ കാ​ടു​മൂ​ടി ഒ​രു റോ​ഡ്, ഭ​യ​ത്തോ​ടെ നാ​ട്ടു​കാ​ർ

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ശ്രീനാരായണഗുരു സമാധിദിനം ആചരിച്ചു.

Aswathi Kottiyoor
WordPress Image Lightbox