23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • പാചക വാതക വിലവർദ്ധന- വെൽഫെയർ പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു.
Iritty

പാചക വാതക വിലവർദ്ധന- വെൽഫെയർ പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു.

ഇരിട്ടി : പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ഇരിട്ടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. കോവിഡ് കാലത്ത് ദുരിതത്തിലായ ജനങ്ങൾക്ക് നേരെ നടന്നപകൽ കൊള്ളയാണ് പാചക വാതക വില വർദ്ധനവിലൂടെ കേന്ദ്ര സർക്കാർ ചെയ്തത്. വെൽഫെയർ പാർട്ടി സംസ്ഥാനവ്യാപകമായി 1000 കേന്ദ്രങളിൽ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഇരിട്ടിയിൽ നടന്ന പ്രതിഷേധം ജില്ല പ്രസിഡണ്ട് സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. മണ്ടലം പ്രസിഡന്റ് ടി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഷഫീർ ആറളം, സിദ്ധീഖ്, ഫായിസ് ശംസീർ കുനിയിൽ എന്നിവർ നേതൃത്വം നൽകി

Related posts

കൗമാര വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ ക്‌ളാസും എയിഡ്‌സ് ദിനാചരണവും

Aswathi Kottiyoor

ഇ​രി​ട്ടി​യി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കു​ന്നു

Aswathi Kottiyoor

കൊട്ടിയൂരിൽ തിരുവാതിര ചതുശ്ശതവും തൃക്കൂർ അരിയളവും

Aswathi Kottiyoor
WordPress Image Lightbox