27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • അദ്ധ്യയന വർഷത്തെ രണ്ട് ടേം ആയി തിരിക്കും,​ സിബിഎസ്ഇ 10,​ 12 ക്ലാസുകൾക്ക് പുതിയ മാർഗനിർദ്ദേശം
Kerala

അദ്ധ്യയന വർഷത്തെ രണ്ട് ടേം ആയി തിരിക്കും,​ സിബിഎസ്ഇ 10,​ 12 ക്ലാസുകൾക്ക് പുതിയ മാർഗനിർദ്ദേശം

സി.ബി.എസ്.ഇ 2021-2022 അദ്ധ്യയന വര്‍ഷത്തിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പുതുക്കിയ മാ‌ർഗനിർദ്ദേശം പുറത്തിറക്കി. . മാർഗനിർദ്ദേശമനുസ,​രിച്ച് അദ്ധ്യയന വര്‍ഷത്തെ രണ്ട് ടേം ആയി തിരിക്കും. 50 ശതമാനം വച്ച് ഓരോ ടേമിനും സിലബസുകൾ വിഭജിക്കും. ആദ്യ ടേമിന്‍റെ പരീക്ഷ നവംബറിലും അവസാന പരീക്ഷ മാര്‍ച്ച്-ഏപ്രിൽ മാസങ്ങളിലായും നടത്തുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.

Related posts

കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് ഇന്ത്യാ ടുഡേ അവാര്‍ഡ്; 2022ല്‍ രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവച്ച സംസ്ഥാനം

Aswathi Kottiyoor

അപകടം കൂടുതൽ ഗ്രാമ റോഡുകളിൽ; വെളിച്ചമില്ലാത്തതു പ്രധാന കാരണം.

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് 5.57 ല​ക്ഷം ഡോ​സ് വാ​ക്‌​സി​നു​ക​ള്‍ കൂ​ടി​യെ​ത്തി

Aswathi Kottiyoor
WordPress Image Lightbox