32.8 C
Iritty, IN
February 23, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും
Kerala

സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും

സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​രാ​ഴ്ച കൂ​ടി തു​ട​രാ​ൻ തീ​രു​മാ​നി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന സ​മി​തി യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ങ്ങ​ളാ​ണ് ഒ​രാ​ഴ്ച കൂ​ടി തു​ട​രു​ന്ന​ത്.

ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​മാ​യി ഓ​ണ്‍​ലൈ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്. ഈ ​യോ​ഗ​ത്തി​ന് ശേ​ഷ​മാ​കും അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക. അ​വ​ലോ​ക​ന​സ​മി​തി യോ​ഗ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ര​ണ​മെ​ന്ന പൊ​തു​വി​കാ​ര​മാ​ണ് ഉ​യ​ർ​ന്ന​ത്.

കൃ​ത്യ​മാ​യ ടെ​സ്റ്റു​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് സം​സ്ഥാ​ന​ത്ത് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന വി​ല​യി​രു​ത്ത​ൽ. പോ​സി​റ്റി​വി​റ്റി കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

Related posts

ശ്രദ്ധ എഴുതിയെന്നു പറയുന്ന കുറിപ്പ് വ്യാജം; 2022ൽ സ്നാപ് ചാറ്റിൽ അയച്ചത് മാറ്റി ഉപയോഗിച്ചു’

Aswathi Kottiyoor

ഭിന്നശേഷിക്കാരുടെ സംരംഭകത്വ താത്പര്യം വികസിപ്പിക്കാൻ പ്രത്യേക പരിശീലനം നൽകും: മന്ത്രി ഡോ. ആർ. ബിന്ദു

Aswathi Kottiyoor

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി*

Aswathi Kottiyoor
WordPress Image Lightbox