23.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • വാ​ട്ട​ർ ക​ണ​ക്‌ഷൻ ന​ന്പ​ർ മൊ​ബൈ​ൽ ന​ന്പ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം
kannur

വാ​ട്ട​ർ ക​ണ​ക്‌ഷൻ ന​ന്പ​ർ മൊ​ബൈ​ൽ ന​ന്പ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം

ക​ണ്ണൂ​ർ: ജ​ല അ​ഥോ​റി​റ്റി സേ​വ​ന​ങ്ങ​ൾ ഓ​ൺലൈ​നി​ലൂ​ടെ ല​ഭി​ക്കു​ന്ന​തി​ന് വാ​ട്ട​ർ ക​ണ​ക്ഷ​ൻ ന​ന്പ​ർ മൊ​ബൈ​ൽ ന​ന്പ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി ഡ​ബ്ള്യു​എ​സ് സ​ബ് ഡി​വി​ഷ​ൻ ക​ണ്ണൂ​ർ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു. ജ​ല അ​ഥോ​റി​ട്ടി വെ​ബ് സൈ​റ്റ് വ​ഴി​യോ (www. kwa.kerala.gov.in) ക​ണ്ണൂ​ർ താ​ണ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ബ് ഡി​വി​ഷ​ൻ ഓ​ഫീ​സ് മു​ഖാ​ന്തി​ര​മോ ന​ന്പ​ർ ബ​ന്ധി​പ്പി​ക്കാം. വാ​ട്ട​ർ ബി​ൽ, മീ​റ്റ​ർ റീ​ഡിം​ഗ്, പ​ണ​മ​ട​ച്ച വി​വ​ര​ങ്ങ​ൾ, കു​ടി​വെ​ള്ളം മു​ട​ങ്ങു​ന്ന വി​വ​രം എ​ന്നി​വ ഉ​പ​ഭോ​ക്താ​ക്ക​ളെ അ​റി​യി​ക്കും. ഫോ​ൺ ന​ന്പ​ർ ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് ഈ​മാ​സം 15ന് ​മു​ന്പ് പൂ​ർ​ത്തി​യാ​ക്ക​ണം. ഫോ​ൺ: 9188127923.

Related posts

കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാൾ ഈ മാസം 12 മുതൽ 20 വരെ

Aswathi Kottiyoor

പു​ന​ര്‍​ഗേ​ഹം: താക്കോൽ കൈമാറി

Aswathi Kottiyoor

നെല്ല് സംഭരണം: കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യണം

Aswathi Kottiyoor
WordPress Image Lightbox