23.8 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • സ്ത്രീപക്ഷ കേരളം ; പേരാവൂരില്‍ കൈയ്യെഴുത്ത് പോസ്റ്റര്‍ പ്രചരണം നടത്തി
Peravoor

സ്ത്രീപക്ഷ കേരളം ; പേരാവൂരില്‍ കൈയ്യെഴുത്ത് പോസ്റ്റര്‍ പ്രചരണം നടത്തി

പേരാവൂര്‍ : സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ പേരാവൂരില്‍ സ്ത്രീപക്ഷ കേരളം കൈയ്യെഴുത്ത് പോസ്റ്റര്‍ പ്രചരണംനടത്തി.അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പേരാവൂര്‍ ഏരിയാ വൈസ്. പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.എം. ശൈലജ ടീച്ചര്‍, സി. യമുന, യു. വി. അനില്‍ കുമാര്‍, ടി. വിനോദ്, ദിനേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

ആരോഗ്യ പ്രവര്‍ത്തകരെയും ആശ വര്‍ക്കര്‍മാരെയും ആദരിച്ചു

Aswathi Kottiyoor

ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടവുമായി പാലപ്പുഴ പഴശ്ശിരാജ കളരി അക്കാദമി.

Aswathi Kottiyoor

പേരാവൂർ കൃഷിഭവനിൽ സീതപ്പഴ തൈകൾ വിതരണത്തിനെത്തി

Aswathi Kottiyoor
WordPress Image Lightbox