24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • ജില്ലയില്‍ 675 പേര്‍ക്ക് കൂടി കൊവിഡ് : 644 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
kannur

ജില്ലയില്‍ 675 പേര്‍ക്ക് കൂടി കൊവിഡ് : 644 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 3) 675 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 644 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേർക്കും വിദേശത്തു നിന്നെത്തിയ മൂന്ന് പേർക്കും 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 10%.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 50
ആന്തുര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 9
കൂത്തുപറമ്പ് നഗരസഭ 12
മട്ടന്നൂര്‍ നഗരസഭ 16
പാനൂര്‍ നഗരസഭ 13
പയ്യന്നൂര്‍ നഗരസഭ 15
ശ്രീകണ്ഠാപുരം നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 4
തലശ്ശേരി നഗരസഭ 17
ആലക്കോട് 12
അഞ്ചരക്കണ്ടി 1
ആറളം 17
അയ്യന്‍കുന്ന് 11
അഴീക്കോട് 42
ചപ്പാരപ്പടവ് 8
ചെമ്പിലോട് 16
ചെങ്ങളായി 2
ചെറുകുന്ന് 4
ചെറുപുഴ 8
ചെറുതാഴം 6
ചിറക്കല്‍ 16
ചൊക്ലി 9
ധര്‍മ്മടം 5
എരമം കുറ്റൂര്‍ 13
എരഞ്ഞോളി 8
എരുവേശ്ശി 2
ഏഴോം 2
കടമ്പൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 8
കതിരൂര്‍ 6
കല്യാശ്ശേരി 2
കണിച്ചാര്‍ 5
കാങ്കോല്‍ ആലപ്പടമ്പ 2
കണ്ണപുരം 3
കരിവെള്ളൂര്‍ പെരളം 9
കീഴല്ലൂര്‍ 2
കൊളച്ചേരി 5
കോളയാട് 4
കൂടാളി 2
കോട്ടയം മലബാര്‍ 1
കുഞ്ഞിമംഗലം 7
കുന്നോത്തുപറമ്പ് 15
കുറുമാത്തൂര്‍ 4
കുറ്റിയാട്ടൂര്‍ 4
മാടായി 8
മാലൂര്‍ 4
മാങ്ങാട്ടിടം 1
മയ്യില്‍ 23
മൊകേരി 1
മുണ്ടേരി 6
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 2
നടുവില്‍ 12
നാറാത്ത് 5
ന്യൂമാഹി 7
പടിയൂര്‍ 1
പന്ന്യന്നൂര്‍ 8
പാപ്പിനിശ്ശേരി 14
പരിയാരം 16
പാട്യം 2
പട്ടുവം 7
പായം 5
പയ്യാവൂര്‍ 4
പെരളശ്ശേരി 25
പേരാവൂര്‍ 2
പെരിങ്ങോം-വയക്കര 6
പിണറായി 4
രാമന്തളി 36
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 10
ഉദയഗിരി 2
ഉളിക്കല്‍ 11
വേങ്ങാട് 10
കാസര്‍ഗോഡ് 2

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
പയ്യന്നൂര്‍ നഗരസഭ 1
അയ്യന്‍കുന്ന് 1
കുന്നോത്തുപറമ്പ് 1
തൃപ്പങ്ങോട്ടൂര്‍ 2

വിദേശത്ത് നിന്നും വന്നവര്‍:

ചിറക്കല്‍ 2
കുഞ്ഞിമംഗലം 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 2
അഴീക്കോട് 1
ചപ്പാരപ്പടവ് 1
ചെമ്പിലോട് 1
ചെറുപുഴ 1
ചെറുതാഴം 2
എരമം കുറ്റൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കല്യാശ്ശേരി 2
നാറാത്ത് 1
പരിയാരം 2
പെരിങ്ങോം-വയക്കര 1
രാമന്തളി 1
വേങ്ങാട് 1

Related posts

തൊഴിലുറപ്പ് പദ്ധതിയിൽ മൂന്ന് ലക്ഷം പേർക്ക് കൂടി അവസരം……….

admin

ടൂ​റി​സം പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്നു മ​ന്ത്രി

Aswathi Kottiyoor

പ​ക​ല്‍​പ്പ​ന്ത​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം

Aswathi Kottiyoor
WordPress Image Lightbox