25.9 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • അടയ്ക്കാത്തോട് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ ആദ്യഘട്ട സ്മാര്‍ട്ട്‌ഫോണ്‍ വിതരണം ചെയ്തു
Kelakam

അടയ്ക്കാത്തോട് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ ആദ്യഘട്ട സ്മാര്‍ട്ട്‌ഫോണ്‍ വിതരണം ചെയ്തു

കേളകം:അടയ്ക്കാത്തോട് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ ഓണ്‍ലൈന്‍ പഠന സഹായത്തിനുള്ള ആദ്യഘട്ട സ്മാര്‍ട്ട്‌ഫോണ്‍ വിതരണം ചെയ്തു . വിതരണോദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ് നിര്‍വഹിച്ചു.സ്‌കൂള്‍ മാനേജര്‍    ഫാ.സെബാസ്റ്റ്യന്‍ കീഴേത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ വി.സി ജോണ്‍സണ്‍, പഞ്ചായത്തംഗങ്ങളായ ബിനു മാനുവല്‍,ഷാന്റി സജി,പി.റ്റി.എ പ്രസിഡന്റ് സാബു പാറയ്ക്കല്‍,ജിന്‍സി തട്ടാരടിയില്‍,ബെന്നി അറയ്ക്കുമാലില്‍,മനുലൂക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു.ഒമ്പത് ഫോണുകളാണ് വിതരണം ചെയ്തത്

Related posts

അടയ്ക്കാത്തോട് ഗവ .യു പി .സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം

Aswathi Kottiyoor

കളഞ്ഞു പോയ സ്വർണ്ണം വിദ്യാർത്ഥിനിക്ക് തിരികെയേല്പിച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയും അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ ആദരിച്ചു

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി കുട്ടികൾക്കായി ഫയർ & സേഫ്റ്റി രക്ഷാ ക്ലാസ് സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox