24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഭ​​​ക്ഷ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഫോ​​​ൺ ഇ​​​ൻ പ​​​രി​​​പാ​​​ടി ഇ​​​ന്ന്
Kerala

ഭ​​​ക്ഷ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഫോ​​​ൺ ഇ​​​ൻ പ​​​രി​​​പാ​​​ടി ഇ​​​ന്ന്

എ​​​ല്ലാ​​​മാ​​​സ​​​വും ആ​​​ദ്യ​​​ത്തെ വെ​​​ള്ളി​​​യാ​​​ഴ്ച ഭ​​​ക്ഷ്യ​​​സി​​​വി​​​ൽ സ​​​പ്ലൈ​​​സ് മ​​​ന്ത്രി ന​​​ട​​​ത്തു​​​ന്ന പ്ര​​​തി​​​മാ​​​സ ഫോ​​​ൺ ഇ​​​ൻ പ​​​രി​​​പാ​​​ടി ഇ​​​ന്ന് ഒ​​​ന്നു മു​​​ത​​​ൽ ര​​​ണ്ടു വ​​​രെ ന​​​ട​​​ക്കും. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഭ​​​ക്ഷ്യ സി​​​വി​​​ൽ സ​​​പ്ലൈ​​​സ്, ഉ​​​പ​​​ഭോ​​​ക്തൃ​​​കാ​​​ര്യം, ലീ​​​ഗ​​​ൽ മെ​​​ട്രോ​​​ള​​​ജി വ​​​കു​​​പ്പു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രാ​​​തി​​​ക​​​ളും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും മ​​​ന്ത്രി​​​യെ ഫോ​​​ണി​​​ൽ നേ​​​രി​​​ട്ട് അ​​​റി​​​യി​​​ക്കാം.ന​​​മ്പ​​​ർ: 8943873068.

Related posts

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; 13 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

Aswathi Kottiyoor

ജില്ലയിൽ 554 പേർക്ക് കൂടി കൊവിഡ്; 540 പേർക്ക് സമ്പർക്കത്തിലൂടെ

Aswathi Kottiyoor

ഓ​ണം ബ​ന്പ​ര്‍ ടി​ക്ക​റ്റി​ന് 500 രൂ​പ; താ​ങ്ങാ​നാ​കി​ല്ലെ​ന്ന് ഏ​ജ​ന്‍റു​മാ​ര്‍

Aswathi Kottiyoor
WordPress Image Lightbox