25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കു​റ​യാ​തെ കോ​വി​ഡ്, ക​ടു​പ്പി​ച്ച് സ​ർ​ക്കാ​ർ; കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ന്നു മു​ത​ൽ
Kerala

കു​റ​യാ​തെ കോ​വി​ഡ്, ക​ടു​പ്പി​ച്ച് സ​ർ​ക്കാ​ർ; കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ന്നു മു​ത​ൽ

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 18 ന് ​മു​ക​ളി​ൽ ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ. ഈ ​മേ​ഖ​ല​ക​ളി​ൽ അ​ത്യാ​വ​ശ്യ ക​ട​ക​ൾ മാ​ത്ര​മേ തു​റ​ക്കാ​നാ​കൂ.

ടി​പി​ആ​ർ ആ​റി​ന് താ​ഴെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​കും ഇ​ള​വു​ക​ൾ. പ​ന്ത്ര​ണ്ടി​നും പ​തി​നെ​ട്ടി​നും ഇ​ട​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ലോ​ക്ക്ഡൗ​ണും ആ​റി​നും പ​ന്ത്ര​ണ്ടി​നും ഇ​ട​യ്ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സെ​മി ലോ​ക്ക്ഡൗ​ണു​മാ​ണ്. നേ​ര​ത്തെ 24ന് ​മു​ക​ളി​ൽ ടി​പി​ആ​ർ ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ്ര​തീ​ക്ഷി​ച്ച പോ​ലെ കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 18ന് ​മു​ക​ളി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ട്രി​പ്പി​ൾ​ലോ​ക്ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് 13 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ട്രി​പ്പി​ൾ​ലോ​ക്ക്ഡൗ​ണും, 19 ത​ദ്ദേ​ശ​സ്ഥാ​പ​ന പ​രി​ധി​ക​ളി​ൽ ലോ​ക്ക്ഡൗ​ണു​മാ​ണ്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​മു​ൾ​പ്പ​ടെ 34 പ്ര​ദേ​ശ​ങ്ങ​ൾ സെ​മി ലോ​ക്ക്ഡൗ​ണി​ലാ​ണ്. എ​ട്ട് ഇ​ട​ത്ത് മാ​ത്ര​മാ​ണ് ഇ​ള​വു​ക​ളു​ള്ള​ത്.

Related posts

കേ​ര​ള​ത്തി​ൽ ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ൻ 94.08 ശ​ത​മാ​നം

Aswathi Kottiyoor

മദ്യവില വർദ്ധന ഉടൻ പ്രാബല്യത്തിൽ; എട്ട് മദ്യ ബ്രാൻഡുകൾക്ക് കൂടുന്നത് പത്ത് രൂപ, ഒന്നിന് 20 രൂപ, സ്പിരിറ്റ് വില കൂടിയത് ചെറുകിട മദ്യ ഉത്പാദകരെ പ്രതിസന്ധിയിലാക്കിയെന്ന് ധനമന്ത്രി

Aswathi Kottiyoor

വനത്തിനുള്ളിൽ നിന്ന് താമസം മാറാൻ 1200 പേർ തയാർ.

Aswathi Kottiyoor
WordPress Image Lightbox