21.6 C
Iritty, IN
February 23, 2024
  • Home
  • Kerala
  • കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​ർ​ക്കും പ​രീ​ക്ഷ എ​ഴു​താം; പ്ര​ത്യേ​ക മു​റി​യൊ​രു​ക്കി പി​എ​സ്‌​സി
Kerala

കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​ർ​ക്കും പ​രീ​ക്ഷ എ​ഴു​താം; പ്ര​ത്യേ​ക മു​റി​യൊ​രു​ക്കി പി​എ​സ്‌​സി

ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി​ട്ടു​ള്ള​വ​ർ​ക്ക് പ​രീ​ക്ഷ എ​ഴു​താ​നാ​യി പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക ക്ലാ​സ് മു​റി​ക​ൾ ത​യാ​റാ​ക്കു​മെ​ന്ന് പി​എ​സ്‌​സി. കോ​വി​ഡ് ബാ​ധി​ച്ച ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​താ​ൻ പി​പി​ഇ കി​റ്റ് ധ​രി​ക്കേ​ണ്ടെ​ന്നും പി​എ​സ്‌​സി അ​റി​യി​ച്ചു.

എ​ന്നാ​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള​ള എ​ല്ലാ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച് പ​രീ​ക്ഷ എ​ഴു​ത​ണം. വ്യാ​ഴാ​ഴ്ച മു​ത​ൽ ന​ട​ത്തു​ന്ന പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ ഇ​ത്ത​ര​ത്തി​ലാ​യി​രി​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9446445483, 0471- 2546246 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Related posts

ടൂറിസ്റ്റ് ബസുകൾ ‘വെളുപ്പിച്ചേ’ അടങ്ങൂ; കളർകോഡിൽ സാവകാശമില്ലെന്ന് സർക്കാർ.*

Aswathi Kottiyoor

*ഒന്നു പിടഞ്ഞതുപോലുമില്ല, ഒരു പല്ല് കിട്ടിയത് അടുത്തമുറിയില്‍നിന്ന്, ഭിത്തിയിലാകെ രക്തം; അരുംകൊല.*

Aswathi Kottiyoor

വ്യവസായവകുപ്പ് കുതിക്കുന്നു: 8 മാസം, സംരംഭകരായി 35,000 വനിതകള്‍

Aswathi Kottiyoor
WordPress Image Lightbox