23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • സജിത്ത് ലാൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
Iritty

സജിത്ത് ലാൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ഉളിക്കൽ: ധീര രക്തസാക്ഷി സജിത്ത് ലാലിൻ്റെ രക്തസാക്ഷി ദിനത്തിൽ കെ.എസ്.യു ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഉളിക്കൽ ജവഹർ ഭവനിൽ വച്ച് നടത്തി. കെ.എസ്.യു ഉളിക്കൽ മണ്ഡലം പ്രസിഡൻ്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ. ടി.എ ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ദിലീപ് മാത്യൂ,മണ്ഡലം വൈസ് പ്രസിഡൻ്റ് ജാക്സൺ തോലാനി, കെ.എസ്.യു ഉളിക്കൽ മണ്ഡലം ഭാരവാഹികളായ അക്ഷയ് തങ്കച്ചൻ, ജോയൽ നെല്ലുവേലിൽ,ബിബിൻ മാത്യൂ,അഖിൽ ബെന്നി,അക്ഷയ് ജോർജ്,ടോം അൻ്റണി,ക്രിസ്റ്റി ബെന്നി,ആൻ്റണി ആനത്താരക്കൽ,തോമസ് പി ടോം,ഷിബിൻ മാത്യൂ,വിപിൻ എന്നിവർ സംസാരിച്ചു…

Related posts

ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫീസിൽ വാഹനം അനുവദിച്ചു

Aswathi Kottiyoor

വീട് തകര്‍ന്നു വീണു

Aswathi Kottiyoor

കീഴൂരിൽ പലചരക്കുകടയിൽ മോഷണം

Aswathi Kottiyoor
WordPress Image Lightbox