• Home
  • Kottiyoor
  • *കൊട്ടിയൂർ _കോഴിക്കോട് കെ.എസ് .ആർ .ടി.സി സർവ്വീസ് തിങ്കളാഴ്ച ആരംഭിക്കും
Kottiyoor

*കൊട്ടിയൂർ _കോഴിക്കോട് കെ.എസ് .ആർ .ടി.സി സർവ്വീസ് തിങ്കളാഴ്ച ആരംഭിക്കും

കൊട്ടിയൂർ: കോവിഡ് മൂലം കനത്ത യാത്ര പ്രതിസന്ധി നിലനിൽക്കുന്ന മലയോര മേഖലയിലെ ജനങ്ങൾക്ക് ആശ്വാസമായി കൊട്ടിയൂർ _ കോഴിക്കോട് ദീർഘ ദൂര സർവ്വീസ് തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും . രാവിലെ 4. 45 ന് കൊട്ടിയൂരിൽ നിന്ന് നേരിട്ട് കോഴിക്കോട് സർവ്വീസ് നടത്തുന്ന ബസ് ഏറെ നാളത്തെ യാത്ര ക്ലേശത്തിനു പരിഹാരമാണ്.

Related posts

സിപിഐഎം പേരാവൂര്‍ ഏരിയ സമ്മേളനത്തിന് കൊട്ടിയൂരില്‍ തുടക്കമായി.

Aswathi Kottiyoor

യുവജന സംഗമവും പ്രവർത്തനവർഷ ഉദ്ഘാടനവും നടന്നു…………

Aswathi Kottiyoor

*കൊട്ടിയൂർ പീഡനം; പ്രതി റോബിൻ വടക്കുംചേരിയുടെ തടവ്‌ 10 വർഷമായി കുറച്ചു .*

Aswathi Kottiyoor
WordPress Image Lightbox