23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • സ്ത്രീധന പീഢനം; പോലിസ് ശക്തമായ നടപടി സ്വീകരിക്കണം; പീഢന കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതി പരിഗണനയിലെന്നും മുഖ്യമന്ത്രി
Kerala

സ്ത്രീധന പീഢനം; പോലിസ് ശക്തമായ നടപടി സ്വീകരിക്കണം; പീഢന കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതി പരിഗണനയിലെന്നും മുഖ്യമന്ത്രി

സ്ത്രീധന പീഢന കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലിസ് ഭവന നിര്‍മാണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍ നാടിന് അപമാനമാണ്. സ്ത്രീധന പീഢനങ്ങള്‍ക്കെതിരേ പോലിസ് ശക്തമായ നടപടിയെടുക്കണം. കേസുകള്‍ നീണ്ടു പോകരുത്. സ്ത്രീകള്‍ക്ക് നിര്‍ഭയമായി പോലിസ് സ്‌റ്റേഷനുകളിലെത്തി പരാതിപ്പെടാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

തലശ്ശേരി സ്റ്റേഡിയം ഇനി കായികപ്രേമികൾക്ക്

Aswathi Kottiyoor

അധിക പോളിംഗ് ബൂത്ത്: ഇലക്ഷൻ കമ്മീഷൻ മാർഗനിർദ്ദേശം നൽകി

Aswathi Kottiyoor

പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78 ആമത് ജന്മദിനം ആഘോഷിച്ചു.

Aswathi Kottiyoor
WordPress Image Lightbox