26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • പറശിനിക്കടവില്‍ തിങ്കളാഴ്ച മുതല്‍ ഭക്തര്‍ക്ക് പ്രവേശനം.
kannur

പറശിനിക്കടവില്‍ തിങ്കളാഴ്ച മുതല്‍ ഭക്തര്‍ക്ക് പ്രവേശനം.

പറശിനിക്കടവ്: പറശിനിക്കടവ് ശ്രീ മുത്തപ്പന്‍ മടപ്പുരയില്‍ ഭക്തജനങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ പ്രവേശനം നല്‍കാന്‍ തീരുമാനം. രാവിലെ ഏഴു മുതല്‍ രാത്രി ഏഴുവരെ ഭക്തജനങ്ങള്‍ക്ക് മടപ്പുരയ്ക്ക് അകത്ത് ദര്‍ശന സൗകര്യം ഉണ്ടായിരിക്കും. തിരുവപ്പന വെള്ളാട്ടം, കുട്ടികള്‍ക്കുള്ള ചോറൂണ്‍ എന്നിവ ഉണ്ടായിരിക്കില്ല. ചായ, പ്രസാദം, താമസ സൗകര്യം എന്നിവ നല്‍കുന്നതല്ല. വഴിപാട് കൗണ്ടര്‍ രാവിലെ ഏഴു മുതല്‍ രാത്രി ഏഴുവരെ പ്രവര്‍ത്തിക്കുന്നതാണ്. ഭക്തജനങ്ങള്‍ കോവിഡ് പ്രതിരോധ നടപടികള്‍ കൃത്യമായും പാലിച്ചുകൊണ്ട് ദര്‍ശനം നടത്തേണ്ടതാണ്.

Related posts

*4 വർഷമായി കാണാമറയത്ത്; ജസ്നയെ കണ്ടെത്താൻ 191 രാജ്യങ്ങളിൽ യെലോ നോട്ടിസ്

Aswathi Kottiyoor

ജനജീവിതം താ​ളം തെ​റ്റു​ന്നു; ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങാ​ത്ത​ത് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു

കണ്ണൂര്‍ തോട്ടട കൊലപാതകം; ബോംബ് നിര്‍മ്മിച്ചത് മിഥുന്‍

Aswathi Kottiyoor
WordPress Image Lightbox