24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • ഓണ്‍ലൈന്‍ പഠനത്തിനായി സമാഹരിച്ച സഹായം കൈമാറി
Peravoor

ഓണ്‍ലൈന്‍ പഠനത്തിനായി സമാഹരിച്ച സഹായം കൈമാറി

മാലൂര്‍:ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 2008 എസ്എസ്എല്‍സി ബാച്ച് സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി സമാഹരിച്ച സഹായം കൈമാറി.സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ ഷഹിന്‍ പുന്നക്കല്‍, അര്‍ജുന്‍ പട്ടാരി എന്നിവര്‍ ചേര്‍ന്ന് മാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഹൈമാവതിക്ക് സഹായം കൈമാറി.

Related posts

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര നാലാം ഭാഗം -*

Aswathi Kottiyoor

തില്ലങ്കേരി സര്‍വീസ് സഹകരണ ബാങ്കിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി

Aswathi Kottiyoor

ആ​ർ​ച്ച​റി സെ​ല​ക്ഷ​ൻ

Aswathi Kottiyoor
WordPress Image Lightbox