28.3 C
Iritty, IN
July 8, 2024
  • Home
  • Iritty
  • ഇരിട്ടി സ്വദേശി തൃശൂരിൽ പിടിയിൽ
Iritty

ഇരിട്ടി സ്വദേശി തൃശൂരിൽ പിടിയിൽ

തൃ​ശൂ​ർ: ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന​യാ​ളെ ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വദേശി രാ​ജേ​ഷ്(29) ആ​ണ് പി​ടി​യി​ലാ​യ​ത്.
തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ വ​ന്ന മാ​ള സ്വ​ദേ​ശി അ​ലി​യു​ടെ ഭാ​ര്യ​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 22,000 രൂ​പ​യും രേ​ഖ​ക​ളും അ​ട​ങ്ങി​യ പ​ഴ്സ് പ്ര​തി മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ന്‍റെ ഓ​പ്പ​റേ​ഷ​നു​വേ​ണ്ടി ക​രു​തി​വ​ച്ച പ​ണ​മാ​യി​രു​ന്നു. പ​രാ​തി​യെ​തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച് ആ​ളെ തി​രി​ച്ച​റി​ഞ്ഞു. പ്ര​തി​യു​ടെ ഫോ​ട്ടോ ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് തി​രി​ച്ച​റി​യു​ന്ന​തി​നാ​യി ഫോ​ണി​ൽ അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം വീ​ണ്ടും മോ​ഷ​ണ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പ്ര​തി​യെ ക​ണ്ട് സം​ശ​യം തോ​ന്നി​യ അ​ധി​കൃ​ത​ർ ഈ​സ്റ്റ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​ൽ​പ്പി​ടി​ത്ത​ത്തി​ലൂ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​തി​ൽ, വി​വി​ധ ജി​ല്ല​ക​ളി​ൽ പ്ര​തി​ക്കെ​തി​രെ സ​മാ​ന​മാ​യ രീ​തി​യി​ൽ ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ​തി​ന് പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​താ​യി വ്യ​ക്ത​മാ​യി. ജ്വ​ല്ല​റി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​തി​നും ക​ഞ്ചാ​വ് വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​തി​നും പ്ര​തി​ക്കെ​തി​രെ കേ​സു​ക​ളു​ണ്ട്.

കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു.

Related posts

കോളനികളുടെ സമഗ്ര വികസനവുമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്

Aswathi Kottiyoor

ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട നിർമ്മാണം പൂർത്തിയാകുന്നു……….

Aswathi Kottiyoor

ആറളം ഫാമിൽ സംഹാര താണ്ഡവം തുടർന്ന് കാട്ടാനകൾ ചെത്ത് തൊഴിലാളിയുടെ ബൈക്ക് തകർത്തു; ഇയാൾ ആനയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്, വീട്ട് മുറ്റത്തെത്തിയ കാട്ടാന മൂന്ന് വൈദ്യുതി തൂണുകളും കൃഷിയും നശിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox