23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സം​​​സ​​​ഥാ​​​ന​​​ത്തെ ച​​​ര​​​ക്കു​​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​ര​​​ത്തി​​​ലേ​​​ക്ക്.
Kerala

സം​​​സ​​​ഥാ​​​ന​​​ത്തെ ച​​​ര​​​ക്കു​​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​ര​​​ത്തി​​​ലേ​​​ക്ക്.

സം​​​സ​​​ഥാ​​​ന​​​ത്തെ ച​​​ര​​​ക്കു​​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​ര​​​ത്തി​​​ലേ​​​ക്ക്. 20 കോ​​​ടി​​​യോ​​​ളം ജ​​​ന​​​ങ്ങ​​​ള്‍ പ്ര​​​ത്യ​​​ക്ഷ​​​മാ​​​യും പ​​​രോ​​​ക്ഷ​​​മാ​​​യും ജോ​​​ലിചെ​​​യ്യു​​​ന്ന രാ​​​ജ്യ​​​ത്തെ ച​​​ര​​​ക്കു​​​ഗ​​​താ​​​ഗ​​​ത മേ​​​ഖ​​​ല​​​യി​​​ലെ സാ​​​മ്പ​​​ത്തി​​​ക​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍​ക്കും മ​​​റ്റും കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ള്‍ ന​​​ട​​​ത്ത​​​ണം. അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം ഓ​​​ഗ​​​സ്റ്റ് ആ​​​ദ്യ​​​വാ​​​രം മു​​​ത​​​ല്‍ ഇ​​​ന്ത്യ​​​യൊ​​​ട്ടാ​​​കെ ച​​​ര​​​ക്കു​​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ സ​​​ര്‍​വീ​​​സ് നി​​​ര്‍​ത്തി​​​വ​​​യ്ക്കാ​​​നും അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​രം തു​​​ട​​​ങ്ങാ​​​നു​​​മാ​​​ണു തീ​​​രു​​​മാ​​​നം.

‌ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി പ്ര​​​തി​​​ഷേ​​​ധസൂ​​​ച​​​ക​​​മാ​​​യി 28നു ​​​രാ​​​ജ്യ​​​മൊ​​​ട്ടാ​​​കെ ച​​​ര​​​ക്കു​​​വാ​​​ഹ​​​ന മേ​​​ഖ​​​ല ക​​​രി​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി ഓ​​​ള്‍ ഇ​​​ന്ത്യ മോ​​​ട്ടോ​​​ര്‍ ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ട് കോ​​​ണ്‍​ഗ്ര​​​സും (എ​​​ഐ​​​എം​​​ടി​​​സി) ആ​​​ള്‍ ഇ​​​ന്ത്യ കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഗു​​​ഡ്‌​​​സ് ഓ​​​ണേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നും അ​​​റി​​​യി​​​ച്ചു.

Related posts

ഇ-സമൃദ്ധ പദ്ധതി മൃഗ സംരക്ഷണത്തിൽ സമഗ്രമായ മാറ്റങ്ങൾക്ക് വഴിവയ്ക്കും: മന്ത്രി ജെ. ചിഞ്ചുറാണി

Aswathi Kottiyoor

മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കും: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

സർക്കാർ ബോർഡ് ദുരുപയോഗം: മോട്ടർ വാഹന ചട്ടം ഭേദഗതി ചെയ്യും.*

Aswathi Kottiyoor
WordPress Image Lightbox