26.8 C
Iritty, IN
July 5, 2024
  • Home
  • Kottiyoor
  • “ഓണത്തിനൊരു മുറം പച്ചക്കറി” കൊട്ടിയൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
Kottiyoor

“ഓണത്തിനൊരു മുറം പച്ചക്കറി” കൊട്ടിയൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും, കൊട്ടിയൂര്‍ കൃഷി ഭവന്റെയും നേതൃത്വത്തില്‍ ഓണത്തിനൊരു മുറം പച്ചക്കറി കൊട്ടിയൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം കൊട്ടിയൂര്‍ കൃഷി ഭവനില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ ടി.ജെ വിനോദ് ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷാജി പൊട്ടയില്‍, ഉഷ അശോക് കുമാര്‍, ജീജ ജോസഫ്, പഞ്ചായത്തംഗങ്ങളായ ജെസി ഉറുമ്പില്‍, ബാബു മാങ്കോട്ടില്‍, പി.സി തോമസ്, ലൈസ തടത്തേല്‍, മിനി പൊട്ടങ്കല്‍, ഗ്രാമീണ്‍ ബാങ്ക് കൊട്ടിയൂര്‍ ശാഖ മാനേജര്‍ ധന്യ, സഹകരണ ബാങ്ക് മാനേജര്‍ സനിത എന്നിവര്‍ പങ്കെടുത്തു.

Related posts

ചുമട്ടുതൊഴിലാളികള്‍ക്ക് യാത്രയയപ്പു നല്‍കി

Aswathi Kottiyoor

വിലകയറ്റം :യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റി അടുപ്പുകൂട്ടി സമരവും, പ്രതിഷേധ പ്രകടനവും നടത്തി.

Aswathi Kottiyoor

പാ​ൽ​ച്ചു​രം ചു​രം റോ​ഡ് ​പുനർനിർമാണം ക​ട​ലാ​സി​ലൊ​തു​ങ്ങു​ന്നു

Aswathi Kottiyoor
WordPress Image Lightbox