27.4 C
Iritty, IN
June 29, 2024
  • Home
  • Kelakam
  • വനംകൊള്ള ;കേളകത്ത് വില്ലേജ് ഓഫീസിന് മുന്നില്‍  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
Kelakam

വനംകൊള്ള ;കേളകത്ത് വില്ലേജ് ഓഫീസിന് മുന്നില്‍  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കേളകം:വനംകൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം എന്നാവശ്യപ്പെട്ട്  സംസ്ഥാന വ്യാപകമായി യുഡിഎഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൂട്ടായ്മയുടെ ഭാഗമായി കേളകത്ത് വില്ലേജ് ഓഫീസിന് മുന്നില്‍  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

വയനാട്ടിലെ മുട്ടില്‍ മരം മുറി സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന യു ഡി എഫിന്റെ ആഹ്വാന പ്രകാരം

കോണ്‍ഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഡിസിസി ജനറല്‍ സെക്രട്ടറി പി.സി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം അധ്യക്ഷത വഹിച്ചു. മുസ്ലിം ലിഗ് മണ്ഡലം പ്രസിഡന്റ് പി.എച്ച് കബീര്‍, അബ്ദുള്‍ റഹ്മാന്‍, അഡ്വ.ബിജു ചാക്കോ, സുനിത രാജു വാത്യാട്ട്, ഷിജി സുരേന്ദ്രന്‍, സി.കെ പ്ലാസിഡ്, സ്റ്റാനി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

എസ്എസ്എൽസി പരീക്ഷ നാളെ പൂർത്തിയാകും: ഫലപ്രഖ്യാപനം മെയ് ആദ്യവാരം

Aswathi Kottiyoor

പ്രവേശനോത്സവം ; കേളകം പഞ്ചായത്ത് തല ഉദ്ഘാടനം അടയ്ക്കാത്തോട് ഗവൺമെന്റ് യു പി സ്കൂളിൽ നടന്നു

Aswathi Kottiyoor

കേളകത്ത് കർഷക ചന്ത പ്രവർത്തനമാരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox