27.3 C
Iritty, IN
July 1, 2024
  • Home
  • kannur
  • കൊവിഡ് വാക്സിനേഷന്‍ 109 കേന്ദ്രങ്ങളില്‍
kannur

കൊവിഡ് വാക്സിനേഷന്‍ 109 കേന്ദ്രങ്ങളില്‍

ജില്ലയില്‍ ഇന്ന് (ജൂണ്‍ 22) 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള (1977 ന് മുന്‍പ് ജനിച്ചവര്‍) കൊവിഡ് വാക്സിനേഷനു വേണ്ടി 109 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. എല്ലാ കേന്ദ്രങ്ങളിലും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപ്പോയ്ന്റ്‌മെന്റ് ലഭിച്ച 20 പേര്‍ക്ക് ഫസ്റ്റ് ഡോസും, ബാക്കി അതത് വാര്‍ഡുകളിലെ ആരോഗ്യപ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്തവര്‍ക്കും ലഭ്യമാകും. സെക്കന്‍ഡ് ഡോസ് എടുക്കാന്‍ വരുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക

Related posts

അങ്കച്ചൂടിന് ഹരിതക്കുടയായി ശുചിത്വ മിഷന്റെ തെരുവ് നാടകം………..

Aswathi Kottiyoor

ഏത് രാത്രിയും മൃഗങ്ങൾക്ക് ചികിത്സയുമായി ഡോക്ടർമാർ കർഷകന്റെ വീട്ടുമുറ്റത്ത് എത്തും: മന്ത്രി ചിഞ്ചുറാണി

Aswathi Kottiyoor

കണ്ണൂര്‍ റൂറല്‍ പോലിസ് ആസ്ഥാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox