• Home
  • kannur
  • “ഒരു വയറൂട്ടാം” പദ്ധതി ;കണ്ണൂർ ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പയനിയേഴ്‌സ് പൊതിച്ചോറുകൾ വിതരണം ചെയ്തു
kannur

“ഒരു വയറൂട്ടാം” പദ്ധതി ;കണ്ണൂർ ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പയനിയേഴ്‌സ് പൊതിച്ചോറുകൾ വിതരണം ചെയ്തു

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി സംസ്ഥാനതുടനീളം നടത്തുന്ന “ഒരു വയറൂട്ടാം” പദ്ധതിയുടെ ഭാഗമായി പേരാവൂർ മരിയൻ ഭവനിൽ കണ്ണൂർ ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പയനിയേഴ്‌സ് പേരാവൂർ സബ് ഡിവിഷന്റെ നേതൃത്വത്തിൽ പൊതിച്ചോറുകൾ വിതരണം ചെയ്തു.പയനിയർമാർ വീട്ടിൽ നിന്നും തയ്യാറാക്കിയ 300 പൊതിച്ചോറുകൾ ആണ് june 21 ന് മരിയൻ ഭവനിൽ വിതരണം ചെയ്തത്.ചടങ്ങിൽ പേരാവൂർ പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീ.സാജിദ്,സിവിൽ പോലീസ് ഓഫീസർമാരായ ശ്രീ.വാസു,ശ്രീ.ഷഫീർ, പയനിയേഴ്‌സ് ജില്ലാ കോർഡിനേറ്റർ അഭികൃഷ്ണ. പി,കേളകം റീജിയൻ കോർഡിനേറ്റർ ആകാശ്.കെ.ആർ,പേരാവൂർ റീജിയൻ കോർഡിനേറ്റർ അവിഷ്‌ണ, അർഷാൻജലി,സിസിൽ ഷെർലി തുടങ്ങിയവർ പങ്കെടുത്തു.

Related posts

ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്

Aswathi Kottiyoor

വി​ക​സി​ത രാ​ഷ്​​ട്ര​ത്തി‍െൻറ ത​ല​ത്തി​ലേ​ക്ക് കേ​ര​ള​ത്തെ ഉ​യ​ര്‍ത്താ​നാ​ണ് ഇ​ട​തു​മു​ന്ന​ണി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മുഖ്യമന്ത്രി………

Aswathi Kottiyoor

500 ടൺ പ്ലാസ്‌റ്റിക്‌ മാലിന്യം

Aswathi Kottiyoor
WordPress Image Lightbox